Light mode
Dark mode
രണ്ടു മൂന്നു തവണ എയ്തിട്ടും ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കങ്കണക്ക് സാധിച്ചില്ല
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് ബോളിവുഡ് നടന് അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്
'ധോണിയുടെ ഐക്കണിക് സിക്സര്‍ മുഹൂര്ത്തത്തിനിടെയാണ് മോദിയുടെ രംഗപ്രവേശം'
'അദ്ദേഹം തന്റെ പുതിയ പ്രൊഡക്ടിനെ ശ്രദ്ധിക്കുന്നില്ല എന്നാണ് തോന്നുന്നത്' എന്നായിരുന്നു മസികിന്റെ ട്വീറ്റ്
റിപ്പബ്ലിക് ഭാരത് വാര്‍ത്താ അവതാരകയായ ശ്വേത ത്രിപാഠിയാണ് കുട പിടിച്ച് സ്റ്റുഡിയോയിലെത്തിയത്
2000 രൂപ നോട്ട് പിന്‍വലിക്കുന്നതില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കേരള ടൂറിസം വകുപ്പും രംഗത്തെത്തിയത്
ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയ ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ ബിജെപിയെ പിന്തുണച്ചതിന് പിന്നാലെയാണ് അനില്‍ ആന്റണിയുടെ ബി.ജെ.പി പ്രവേശനം
ആർ.സി.ബി കപ്പ് നേടിയാലേ കർണാടകയിലെ തെരഞ്ഞെടുപ്പ് നഷ്ടം നികത്താനാകൂവെന്നും അമിത് ഷാ നിങ്ങളുടെ മാജിക് ചെയ്യൂവെന്നും വെല്ലു എന്ന ട്വിറ്റർ പ്രൊഫൈൽ കുറിച്ചു
മലയാള ചിത്രമായ 'കൺകെട്ടിലെ' 'കീലേരി അച്ചു'വെന്ന മാമുക്കോയയുടെ കഥാപാത്രമായി ചഹലെത്തുന്ന വീഡിയോയാണ് വൈറലാകുന്നത്
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മാളികപ്പുറത്തിലാണെങ്കില് കടം വീട്ടാനാകാതെ ജീവനൊടുക്കിയ അച്ഛനായിട്ടാണ് സൈജു വേഷമിട്ടത്
കോൺഗ്രസ് എം.പി വിവേക് തൻഖയുടെ നേതൃത്വത്തിലുള്ള എം.പിമാരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്
നടന് സൈജു കുറുപ്പുമായി ബന്ധപ്പെട്ട ഒരു ട്രോളാണ് പ്രേക്ഷകരെയും താരത്തെയും ഒരുപോലെ രസിപ്പിച്ചത്
കേരള ബ്ലാസ്റ്റേഴ്സ് 2014 മുതൽ വട തിന്നുവെന്ന് കാണിച്ച് ചെന്നൈയിൻ ഫാൻസ് മുമ്പ് ട്രോളുകൾ ഇറക്കിയിരുന്നു
തന്നിൽ നിന്ന് എന്ത് മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് ആളുകൾ വ്യക്തമായി പറഞ്ഞാൽ അത് കേൾക്കും
ബോധവത്കരണ ക്ലാസുകളിലും സ്റ്റേജ് പെർഫോമൻസുകളിലും സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി മാത്രമാണ് സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കാറുള്ളതെന്നും അബ്ദുൽ ബാസിത്
യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമായാണ് ഉയര്‍ത്തിയത്.
റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള സൗദിയെ പോലൊരു ടീമിനു മുന്നിൽ മെസ്സി ഉൾപ്പെട്ട അർജന്റീന ടീം അടിയറവു പറഞ്ഞത് നാണക്കേടായെന്ന് ചൂണ്ടിക്കാട്ടുകയാണ് സോഷ്യൽമീഡിയ
പത്തരമാറ്റ് വിജയവുമായണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്
മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്റെ ചിത്രങ്ങൾ വച്ചാണ് മിക്ക ട്രോളുകളും
ഇതുവരെ 6 മില്യണിലധികം പേരാണ് വീഡിയോ കണ്ടത്