Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Education
    • Health
      • Fitness
    • Lifestyle
  • Home
  • troll
  • മിമിക്രി കാണിച്ച് എനിക്കൊന്നും തെളിയിക്കേണ്ട കാര്യമില്ല; ട്രോളുകള്‍ക്ക് മറുപടിയുമായി ടിനി ടോം

    Entertainment

    2022-08-11T09:26:25+05:30

    മിമിക്രി കാണിച്ച് എനിക്കൊന്നും തെളിയിക്കേണ്ട കാര്യമില്ല; ട്രോളുകള്‍ക്ക് മറുപടിയുമായി ടിനി ടോം

    മിമിക്രി കൊണ്ട് എന്താണോ നേടാൻ ആഗ്രഹിച്ചത് അത് നേടിയെന്നും സിനിമയിലേക്ക് ഒരു എൻട്രി മാത്രമാണ് ഉദ്ദേശിച്ചതെന്നും ടിനി ടോം വ്യക്തമാക്കി

  • സജി ചെറിയാനെ തിരികെ കൊണ്ടുവരാൻ ഇനി ഡാമൊന്നും തുറന്നുവിടരുത്- പരിഹാസവുമായി വി.ടി ബൽറാം

    Kerala

    2022-07-06T21:17:51+05:30

    സജി ചെറിയാനെ തിരികെ കൊണ്ടുവരാൻ ഇനി ഡാമൊന്നും തുറന്നുവിടരുത്- പരിഹാസവുമായി വി.ടി ബൽറാം

    ' ബന്ധു നിയമനം കയ്യോടെ പിടികൂടിയപ്പോൾ ഒന്നാം പിണറായി സർക്കാരിൽ നിന്ന് നാണം കെട്ട് രാജി വയ്‌ക്കേണ്ടിവന്ന ജയരാജൻ പിന്നീട് വീണ്ടും മന്ത്രിയായത് നാട് വലിയൊരു മനുഷ്യ നിർമ്മിത പ്രളയത്തെ...

  • മുഖ്യമന്ത്രി ഭീരുവാണ്, പിണറായിയുടെ പേടിമാറാൻ ജനങ്ങള്‍ പ്രാർത്ഥിക്കണം...; പരിഹാസവുമായി ചെന്നിത്തല

    Kerala

    2022-06-13T12:11:25+05:30

    ''മുഖ്യമന്ത്രി ഭീരുവാണ്, പിണറായിയുടെ പേടിമാറാൻ ജനങ്ങള്‍ പ്രാർത്ഥിക്കണം...''; പരിഹാസവുമായി ചെന്നിത്തല

    ''കാലാവസ്ഥ നോക്കിയും രാഹുകാലം നോക്കിയും പുറത്തിറങ്ങിയിരുന്ന ജനങ്ങൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ കൂടി നോക്കിയാണ് പുറത്തേക്കിറങ്ങുന്നത്. അതുകൊണ്ട് പൊതുനിരത്തിൽ സ്വൈര്യമായി ഇറങ്ങി നടക്കാൻ...

  • തിരുത മീനുമായി യു.ഡി.എഫ് പ്രതിഷേധം; തിരുതക്കറി എങ്ങനെയുണ്ടാക്കാം? കെ.വി തോമസിന് ട്രോളോട് ട്രോള്‍

    Kerala

    2022-06-03T12:56:13+05:30

    തിരുത മീനുമായി യു.ഡി.എഫ് പ്രതിഷേധം; തിരുതക്കറി എങ്ങനെയുണ്ടാക്കാം? കെ.വി തോമസിന് ട്രോളോട് ട്രോള്‍

    തോമസിന്‍റെ പോസ്റ്ററുകള്‍ കത്തിച്ച കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിന്‍റെ വീടിനു സമീപം തിരുത മീനുമായി എത്തിയാണ് പ്രതിഷേധിച്ചത്

  • ജയിച്ചേക്കണെടാ രോഹിത്തേ... ഇന്ന് ഒരു ദിവസം- ട്രോളുകളിൽ നിറഞ്ഞ് മുംബൈയെ പിന്തുണക്കുന്ന ബാംഗ്ലൂർ ഫാൻസ്‌

    Sports

    2022-05-21T16:04:34+05:30

    ജയിച്ചേക്കണെടാ രോഹിത്തേ... ഇന്ന് ഒരു ദിവസം- ട്രോളുകളിൽ നിറഞ്ഞ് മുംബൈയെ പിന്തുണക്കുന്ന ബാംഗ്ലൂർ ഫാൻസ്‌

    രോഹിത്തിനും ചായ കൊടുക്കാനും ബാറ്റെടുത്തുകൊടുക്കാനും ആ ബാംഗ്ലൂരുകാരാ മുന്നിൽ

  • ബുർജ് ഖലീഫയിൽ ത്വവാഫ് സൗകര്യം ഒരുക്കണം ജീ; ഹജ്ജ് ക്വാട്ട കൂട്ടാനായി മോദി യുഎഇ ശൈഖിനെ വിളിച്ചെന്നു പറഞ്ഞ അബ്ദുല്ലക്കുട്ടി എയറിൽ

    Kerala

    2022-05-07T18:02:08+05:30

    'ബുർജ് ഖലീഫയിൽ ത്വവാഫ് സൗകര്യം ഒരുക്കണം ജീ'; ഹജ്ജ് ക്വാട്ട കൂട്ടാനായി മോദി യുഎഇ ശൈഖിനെ വിളിച്ചെന്നു പറഞ്ഞ അബ്ദുല്ലക്കുട്ടി എയറിൽ

    ജെപി നദ്ദ പങ്കെടുത്ത പാർട്ടി പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് അബ്ദുല്ലക്കുട്ടി അബദ്ധത്തിൽ ചാടിയത്

  • എവിടെയോ എന്തോ തകരാറു പോലെ; പാലക്കാട് കലക്ടര്‍ക്ക്‌ സോഷ്യല്‍മീഡിയയില്‍ പൊങ്കാല

    Kerala

    2022-04-18T11:10:58+05:30

    എവിടെയോ എന്തോ തകരാറു പോലെ; പാലക്കാട് കലക്ടര്‍ക്ക്‌ സോഷ്യല്‍മീഡിയയില്‍ പൊങ്കാല

    കൃഷ്ണൻ കുട്ടിയേയും, മുഹമ്മദ് കുട്ടിയേയും ഒക്കെ ടൂവീലറിന്റെ പുറകെ ഇരുത്താൻ പറ്റുമോ സാറേ? അതും കുട്ടികളല്ലേ?

  • പുതിയ ചാമ്പിക്കോ കാണുന്ന, പഴയ അജാസ്- ട്രോളുമായി രാഹുൽ മാങ്കൂട്ടത്തിൽ

    Kerala

    2022-04-08T19:55:06+05:30

    പുതിയ 'ചാമ്പിക്കോ' കാണുന്ന, പഴയ 'അജാസ്'- ട്രോളുമായി രാഹുൽ മാങ്കൂട്ടത്തിൽ

    കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഗ്രൂപ്പ് ഫോട്ടോ എഡിറ്റ് ചെയ്താണ് ചാമ്പിക്കോ വീഡിയോ വൈറലായി പ്രചരിക്കുന്നത്.

  • ഇവിടെ കുറച്ചു സ്വസ്ഥത തരുമോ ?- ട്രോളുകളിൽ നിറഞ്ഞ് ഐപിഎൽ പോയിന്റ് ടേബിളിന്റെ അവസാനസ്ഥാനം

    Cricket

    2022-04-05T10:10:04+05:30

    ഇവിടെ കുറച്ചു സ്വസ്ഥത തരുമോ ?- ട്രോളുകളിൽ നിറഞ്ഞ് ഐപിഎൽ പോയിന്റ് ടേബിളിന്റെ അവസാനസ്ഥാനം

    മാറി മാറി കപ്പടിക്കുന്നത് കൊണ്ട് മറ്റുടീമുകൾക്കും അവസരം കൊടുക്കാൻ വേണ്ടി ചെന്നൈയും മുംബൈയും മനപ്പൂർവം 'തോറ്റുകൊടുക്കുന്നതാണെന്ന്' വാദിക്കുന്നവരുമുണ്ട്.

  • നീയൊക്കെ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച് കപ്പടിക്കുമല്ലേ... ഇത് ഞങ്ങള്‍ അവര്‍ക്ക് കൊടുത്ത വാക്കാ; ഹൈദരാബാദ്-രാജസ്ഥാന്‍ മത്സരത്തില്‍ ട്രോള്‍മഴ

    Cricket

    2022-03-29T22:08:09+05:30

    നീയൊക്കെ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച് കപ്പടിക്കുമല്ലേ... ഇത് ഞങ്ങള്‍ അവര്‍ക്ക് കൊടുത്ത വാക്കാ; ഹൈദരാബാദ്-രാജസ്ഥാന്‍ മത്സരത്തില്‍ ട്രോള്‍മഴ

    തങ്ങളുടെ വികാരമായ മഞ്ഞപ്പടയെ ഐ.എസ്.എൽ ഫൈനലിൽ കീഴടക്കിയ ഹൈദരാബാദിനെ എങ്ങനെ മറക്കാനാണ് മലയാളികൾ.

  • പ്രേമം റീമേക്കിന്‍റെ പേരില്‍ ട്രോളുകള്‍ക്കിരയായി; ആ വേഷം ചെയ്യേണ്ടിയിരുന്നില്ലെന്ന് ശ്രുതി ഹാസന്‍

    Entertainment

    2022-02-19T10:18:53+05:30

    പ്രേമം റീമേക്കിന്‍റെ പേരില്‍ ട്രോളുകള്‍ക്കിരയായി; ആ വേഷം ചെയ്യേണ്ടിയിരുന്നില്ലെന്ന് ശ്രുതി ഹാസന്‍

    തനിക്ക് അധികം ട്രോളുകള്‍ കിട്ടാറില്ലെങ്കിലും ഒരു തെലുങ്ക് സിനിമയുടെ പേരില്‍ ട്രോളുകള്‍ക്ക് ഇരയായെന്ന് ശ്രുതി പറഞ്ഞു

  • ബാബുവിന്‍റെ ജീവിതം സിനിമയായാല്‍; ട്രോള്‍ പൂരം തീര്‍ത്ത് നെറ്റിസണ്‍സ്

    Entertainment

    2022-02-09T20:15:36+05:30

    ബാബുവിന്‍റെ ജീവിതം സിനിമയായാല്‍; ട്രോള്‍ പൂരം തീര്‍ത്ത് നെറ്റിസണ്‍സ്

    അഭിനയിച്ച മിക്ക സിനിമകളിലും അപ്രതീക്ഷിത അപകടങ്ങളില്‍ കുടുങ്ങി കിടക്കുന്ന വേഷങ്ങള്‍ അഭിനയിച്ച അന്ന ബെന്നും ട്രോളന്‍മാരുടെ ട്രോളുകള്‍ക്ക് ഇരയായി

  • ബോചെയുടെ അടി കിട്ടിയപ്പോള്‍ ഡാന്‍സ് നിര്‍ത്തിയ പുഷ്പരാജ്; വൈറലായി ട്രോള്‍ വീഡിയോ

    Entertainment

    2022-01-31T11:01:33+05:30

    ബോചെയുടെ അടി കിട്ടിയപ്പോള്‍ ഡാന്‍സ് നിര്‍ത്തിയ പുഷ്പരാജ്; വൈറലായി ട്രോള്‍ വീഡിയോ

    ഓസീസ് ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറടക്കമുള്ള താരങ്ങള്‍ ഈ പാട്ടിനൊപ്പം ചുവടുവച്ചിരുന്നു

  • മാസ്‌ക് മാത്രം പോരെന്ന് പൊലീസ്; ഒരു തിരുവാതിര കളിച്ചാലോ എന്ന് മറുചോദ്യം

    Kerala

    2022-01-16T09:09:10+05:30

    മാസ്‌ക് മാത്രം പോരെന്ന് പൊലീസ്; ഒരു തിരുവാതിര കളിച്ചാലോ എന്ന് മറുചോദ്യം

    1986ൽ റിലീസ് ചെയ്ത അടിവേരുകൾ എന്ന മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്റർ എഡിറ്റ് ചെയ്താണ് പോസ്റ്റ് ഉണ്ടാക്കിയിട്ടുള്ളത്.

  • ഒമിക്രോൺ ചമ്മിപ്പോയി; വീണ്ടും ട്രോളുകളിൽ നിറഞ്ഞ് എടപ്പാൾ മേൽപ്പാലം

    Kerala

    2022-01-08T19:09:37+05:30

    ഒമിക്രോൺ ചമ്മിപ്പോയി; വീണ്ടും ട്രോളുകളിൽ നിറഞ്ഞ് എടപ്പാൾ മേൽപ്പാലം

    ജനുവരി നാലിന് പുറത്തുവന്ന കേരള സർക്കാർ ഉത്തരവ് പ്രകാരം തുറസായ സ്ഥലങ്ങളിൽ ഒത്തുകൂടാൻ അനുമതിയുള്ളത് 150 ആളുകൾക്ക് മാത്രമാണ്.

  • യോഗിക്കെതിരായ പഴയ ട്വീറ്റില്‍ ബലാല്‍സംഗ ഭീഷണി, തെറിവിളി: കൊല്ലപ്പെട്ട സൈനികന്‍റെ മകള്‍ ട്വിറ്റര്‍ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു

    India

    2021-12-11T13:33:47+05:30

    യോഗിക്കെതിരായ പഴയ ട്വീറ്റില്‍ ബലാല്‍സംഗ ഭീഷണി, തെറിവിളി: കൊല്ലപ്പെട്ട സൈനികന്‍റെ മകള്‍ ട്വിറ്റര്‍ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു

    വീരമൃത്യൂ വരിച്ച ലിഡറുടെ മകള്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ കാര്‍ത്തി ചിദംബരമടക്കമുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്നു

  • ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ; ട്രോളുകളില്‍ പ്രതികരണവുമായി മന്ത്രി വി.ശിവന്‍കുട്ടി

    Kerala

    2021-11-17T10:17:15+05:30

    ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ; ട്രോളുകളില്‍ പ്രതികരണവുമായി മന്ത്രി വി.ശിവന്‍കുട്ടി

    ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്

  • പാണ്ഡവർ അസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം ആസ്‌ത്രേലിയ; ശ്രീ ശ്രീ രവിശങ്കറിനെ ട്രോളി സോഷ്യൽ മീഡിയ

    Kerala

    2021-11-15T21:38:48+05:30

    പാണ്ഡവർ അസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം ആസ്‌ത്രേലിയ; ശ്രീ ശ്രീ രവിശങ്കറിനെ ട്രോളി സോഷ്യൽ മീഡിയ

    ശിഷ്യൻമാരുമായി സംവദിക്കുമ്പോൾ ഒരു ശിഷ്യന്റെ ചോദ്യത്തിന് മറുപടിയായാണ് രവിശങ്കറിന്റെ പ്രസ്താവന. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് ട്രോളൻമാർ ആഘോഷം തുടങ്ങിയത്.

  • വെറുതെ മൊബൈലിനേം സിമ്മിനെയും സംശയിച്ചു; ട്രോളുകളില്‍ നിറഞ്ഞ് ഫേസ്ബുക്കിന്‍റെ പണിമുടക്ക്

    Tech

    2021-10-05T11:15:11+05:30

    വെറുതെ മൊബൈലിനേം സിമ്മിനെയും സംശയിച്ചു; ട്രോളുകളില്‍ നിറഞ്ഞ് ഫേസ്ബുക്കിന്‍റെ പണിമുടക്ക്

    ഏഴ് മണിക്കൂറോളം ഈ മാധ്യമങ്ങള്‍ പ്രവര്‍ത്തനരഹിതമായതിന് ശേഷം തിരികെ വന്നത് ആഘോഷമാക്കുകയാണ് ട്രോളന്‍മാര്‍

  • ആരുണ്ടെടാ എന്നോടു കളിക്കാന്‍? തിങ്കളാഴ്ച രാത്രി രാജാവായ ട്വിറ്റര്‍

    Tech

    2021-10-05T07:25:35+05:30

    ആരുണ്ടെടാ എന്നോടു കളിക്കാന്‍? തിങ്കളാഴ്ച രാത്രി രാജാവായ ട്വിറ്റര്‍

    മൂന്നു പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തനരഹിതമായപ്പോള്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പലരും ട്വിറ്ററിലാണ് എത്തിയത്

Next

Popular

View all

Videos

X
X