- Home
- Troll

Kerala
26 Aug 2021 9:01 PM IST
ആറ് മണി വാർത്താസമ്മേളനത്തിനായി കേരളം കൊതിക്കുന്നെന്ന് സുരേന്ദ്രന്; മന് കി ബാത്ത് നിര്‍ത്തി മാധ്യമങ്ങളെ കാണാന്‍ മോദിയോട് പറയെന്ന് സോഷ്യല്‍ മീഡിയ
ബി.ജെ.പി അധ്യക്ഷന്റെ പോസ്റ്റ് ബൂമറാങ് ആയി... മുഖ്യമന്ത്രിയെ പരിഹസിക്കുന്ന പോസ്റ്റില്‍ പ്രധാനമന്ത്രിയെ കൊണ്ടെത്തിച്ചാണ് മലയാളികള്‍ പൊങ്കാല ആഘോഷമാക്കിയത്.

Kerala
25 July 2021 1:00 PM IST
'മലയാളികള്‍ക്ക് കിറ്റ് കൊടുത്ത ദൈവം': പിണറായി വിജയന്റെ ഫ്ലക്സിനെതിരെ ട്രോള്‍ പൂരം
മലപ്പുറം വളാഞ്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ പിണറായി വിജയന്റെ ഫ്ലക്സ് ഉയര്‍ന്നതിന് പിന്നാലെ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചത്. 'ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം...

Latest News
2 May 2021 3:08 PM IST
സുരേന്ദ്രന്റെ ഇരട്ട തോല്‍വി; നിലത്ത് നിര്‍ത്താതെ ട്രോളന്മാര്
കെ സുരേന്ദ്രന്റെ രണ്ട് മണ്ഡലങ്ങളിലെ തോല്‍വിയെ കണക്കിന് പരിഹസിച്ചും ട്രോളിയും ട്രോളന്മാര്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇരു മണ്ഡലങ്ങളിലും ഹെലികോപ്റ്ററിലാണ് സുരേന്ദ്രന് പ്രചാരണം നയിച്ചിരുന്നത്....

Kerala
29 March 2021 4:26 PM IST
'വൗ.. മലയാളീസ് വിത്ത് പിച്ചച്ചട്ടി!' എം.എം മണിയുടെ ഫേസ്ബുക് പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനം
കഴിഞ്ഞ ദിവസമാണ് എം.എം മണി 'പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ സെയിന്റ്' എന്ന ചിത്രത്തിലെ ഒരു വീഡിയോ ഭാഗം പങ്കുവെച്ച് കൊണ്ട് യു.ഡി.എഫിനെയും പ്രതിപക്ഷനേതാവിനെയും ട്രോളിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

















