ഐഫോണിനെ വെല്ലുമോ ട്രംപിന്റെ സ്മാര്‍ട്ട്ഫോണ്‍ 'ടി വണ്‍'?
ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലാണ് എറിക് ട്രംപും ഡൊണാള്‍ഡ് ട്രംപ് ജൂനിയറും ചേര്‍ന്ന് ട്രംപ് മൊബൈല്‍ പ്രഖ്യാപിക്കുന്നത്. 499 യുഎസ് ഡോളര്‍, ഏകദേശം 42,000 രൂപ വിലയുള്ള 'ടി 1' എന്ന സ്മാര്‍ട്ട്ഫോണും 47.45...