- Home
- Trump Wal

International Old
7 Aug 2018 1:22 PM IST
നമസ്കാരത്തിനിടെ ഭൂമികുലുങ്ങി; പതറാതെ നമസ്കാരം പൂര്‍ത്തിയാക്കുന്ന ഇമാമിന്റെ വീഡിയോ വൈറലാകുന്നു
150 ഓളം പേരാണ് കഴിഞ്ഞ ദിവസം രാത്രി ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് മരിച്ചത്. എന്നാല്‍ ഇടത് കൈകൊണ്ട് ചുമരില്‍ പിടിച്ച് ഒരു കൈ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഇമാം പ്രാര്‍ത്ഥന തുടരുകയായിരുന്നു.


