Light mode
Dark mode
നാലുദിവസത്തെ അവധി. വാരാന്ത്യദിനങ്ങൾ ഉൾപ്പെടെ ഇത്തവണ ആറുദിവസം അവധിയായി ലഭിക്കും
സമീപകാലത്ത് ഇത്തരം അപകട സംഭവങ്ങൾ ആവർത്തിച്ച സാഹചര്യത്തിലാണ് അധികൃതരുടെ താക്കീത്.
ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ യാത്രക്കാർക്ക് കൂടി യുഎഇ പ്രവേശന വിലക്ക് പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളിൽ കഴിഞ്ഞ 14 ദിവസത്തിനിടയിൽ സന്ദര്‍ശിച്ചവര്‍ക്കും വിലക്കുണ്ട്.
മൂന്നിടങ്ങളിലായി ഒരേസമയം 480 ട്രക്കുകൾക്ക് നിർത്തിയിടാൻ സൗകര്യമുണ്ടാകും. കേന്ദ്രങ്ങളുടെ നിർമാണത്തിന് ദുബൈ ആർ ടി എ ഒരുക്കം തുടങ്ങി.
ദുബൈ ഹെൽത്ത് അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെ ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സംഘം യു.എ.ഇയിൽ മടങ്ങിയെത്തി
ഓഗസ്റ്റ് ഒന്നുമുതലാണ് പുതിയ നിയന്ത്രണം നിലവിൽവരിക
ഖത്തറാണ് മൂന്നാം സ്ഥാനത്ത്.
പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനാണ് പുതിയ പോർട്ടൽ. ഇതില്‍ രജിസ്റ്റർ ചെയ്യണമെന്ന് കോൺസുലേറ്റ് നിർദേശിച്ചു
അബൂദബിയിൽ പുതിയ ഹോം ക്വാറന്റൈൻ നിർദേശം
കൊച്ചിയിൽ നിന്നായിരുന്നു ഇരുവിമാനങ്ങളും ഷാർജയിലേക്ക് പറന്നത്.കൂടുതൽ മലയാളികൾ യാത്രാനുമതി തേടിയുള്ള കാത്തിരിപ്പിലാണ്.
എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫൈനൽ പരീക്ഷയിൽ 95 ശതമാനം മാർക്കാണ് യോഗ്യതക്ക് മാനദണ്ഡമാവുക.
ഫൈസറിന് സമാനമായ എം.ആർ.എൻ.എ ടെക്നോളജിയാണ് മൊഡേണയിലും ഉപയോഗിക്കുന്നത്
15.5 മില്യന്‍ ഡോസ് വാക്സിനാണ് യു.എ.ഇ വിതരണം ചെയ്തത്.
ജൂലൈ എഴ് മുതല്‍ ദുബൈ സര്‍വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എമിറേറ്റ്സ് അറിയിച്ചിരുന്നു.
അവധിക്കാലവും കോവിഡ് വ്യാപനവും മുൻനിർത്തിയാണ് നടപടി
യു.എ.ഇയുടെ ചൊവ്വാദൗത്യ പേടകമായ ഹോപ്പിന്റെ അപൂർവ ചിത്രം ലഭിച്ചു. ഗ്രഹത്തിന്റെ രാത്രികാല പ്രതിഭാസമായ ഡിസ്ക്രീറ്റ് അറോറയുടെ ചിത്രമാണ് പകർത്തിയത്
സൊട്രോവിമാബ് എന്ന ആന്റിബോഡി ഉപയോഗിച്ചുള്ള കോവിഡ് ചികിത്സ വൻ വിജയമാണെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം
സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ സഹായം; ബിസിനസ് ലീഡർഷിപ്പ് അക്കാദമി ആരംഭിക്കുന്നു
ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം ശക്തമായി നിലനിൽക്കുന്നതിനാലാണ് ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റാൻ ധാരണയായത്
ഇന്ത്യക്കാർക്ക് യുഎഇലേക്കുള്ള പ്രവേശന വിലക്ക് ജൂലൈ 21 വരെ തുടരുമെന്ന വാർത്തകളിൽ വസ്തുത ഇല്ലെന്ന് ട്രാവൽ ഏജൻസികൾ.