കേന്ദ്രബജറ്റില്‍ പ്രതീക്ഷിച്ച വിഹിതമില്ലാതെ പ്രതിരോധമേഖല
വിഹിതം കുറഞ്ഞത് സൈന്യത്തിന്റെ ആധുനികവത്ക്കരണത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്മുന്വര്ഷങ്ങളെ അപേക്ഷിച്ച് കേന്ദ്ര ബജറ്റില്‍ കാര്യമായ വര്‍ദ്ധന ഇല്ലാതെപോയത് പ്രതിരോധമേഖലയെ നിരാശയിലാഴ്ത്തി....