Light mode
Dark mode
ദേശീയ കുടുംബ വളർച്ച നയം 2031-ൻ്റെ ഭാഗമായാണ് പ്രഖ്യാപനം
ഖത്തർ, ബഹ്റൈൻ രാജ്യങ്ങളിലെ സന്ദർശനത്തിന് പിന്നാലെയാണ് സലാലയിലെത്തിയത്
പ്രസിഡന്റും പ്രധാനമന്ത്രിയും ആശംസ നേർന്നു
മേഖലയിലെ ആനുകാലിക വിഷയങ്ങളും വികസന പ്രവർത്തനങ്ങളും ഇരുവരും ചർച്ച ചെയ്തു
അബൂദബി വിമാനത്താവളത്തിൽ എത്തിയ ദീ യസീനെ കിരീടകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിച്ചു
രോഗിയായ സഹോദരന് സഹായം ചെയ്യണമെന്ന് അഭ്യർഥിക്കാനായിരുന്നു ഇത്.
മൂന്നു വട്ടം ആവർത്തിച്ച് നന്ദി പറയുന്ന വീഡിയോയിൽ മറ്റു ലോക നേതാക്കൾ കൈയടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നതും കാണാം.
യുഎഇ പ്രസിഡന്റ് എന്ന നിലയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ആദ്യ ഇന്ത്യൻ സന്ദർശനം കൂടിയായിരിക്കും ഇത്.
ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് നേതാക്കൾ ചർച്ച ചെയ്യുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് നിർണായക സന്ദർശനം
ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കുന്നതിനെ കുറിച്ചും സഹകരിക്കാവുന്ന മേഖലകളെ കുറിച്ചും ഇരുവരും ചർച്ച നടത്തി.
ഖത്തറിന് ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ച ശേഷം ആദ്യമായാണ് യു.എ.ഇ പ്രസിഡന്റ് ഖത്തർ സന്ദർശിക്കുന്നത്
ശൈഖ് മുഹമ്മദ് ബിൻ സായിദ് ഈജിപ്ത്, ബഹ്റൈൻ സന്ദർശനങ്ങൾ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് ചർച്ചകൾ നടത്തിയത്.
വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം ഖസ്ർ അൽ ദൈദിൽ പൗരസമൂഹവുമായയും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്
യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ വിയോഗത്തെ തുടര്‍ന്ന് കുവൈത്തില്‍ നടക്കാനിരുന്ന വിവിധ സംഗീത-കായിക പരിപാടികള്‍ മാറ്റിവെച്ചു. രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച...
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനെ സന്ദര്‍ശിച്ചു. ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചനം...
പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് യുഎഇയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും ഇന്ന് മുതൽ മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്
ആദര സൂചകമായി ഒമാനിൽ വെള്ളിയാഴ്ച ഉച്ച മുതൽ ഞായറാഴ്ച വരെയായി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
ഞായറാഴ്ച വരെ പതാകകൾ താഴ്ത്തിക്കെട്ടാനും ഉത്തരവിട്ടു
വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.