ADCB-ഫസ്റ്റ് അബൂദബി ബാങ്ക് ലയനമില്ല; റിപ്പോർട്ടുകൾ നിഷേധിച്ച് ADCB
യു.എ.ഇയിലെ പ്രമുഖ ബാങ്കായ ADCB, ഫസ്റ്റ് അബൂദബി ബാങ്കിൽ ലയിക്കുമെന്ന വാർത്തകൾ അബൂദബി കോമേഴ്സ്യൽ ബാങ്ക് അധികൃതർ നിഷേധിച്ചു.അത്തരം റിപ്പോർട്ടുകൾ അടിസ്ഥാനമില്ലാത്തതാണെന്ന് ADCB വാർത്താകുറിപ്പിൽ പറഞ്ഞു....