Light mode
Dark mode
'സ്റ്റേ സ്ട്രോങ് ഇന്ത്യ' എന്ന ഹാഷ് ടാഗോടെ ത്രിവർണത്തിലായിരുന്നു ഞായറാഴ്ച്ച രാത്രി വിഖ്യാതമായ ബുർജ് ഖലീഫ പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യയില്‍ കോവിഡ് വ്യപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് തീരുമാനം.
വാക്സിനെടുക്കാത്തവർ മറ്റുള്ളവരുടെ ജീവന് ഭീഷണിയുണ്ടാക്കുന്നുവെന്നും എത്രയും വേഗം തൊട്ടടുത്ത വാക്സിൻ കേന്ദ്രത്തിലെത്തി കുത്തിവെപ്പെടുക്കണമെന്നും ദുരന്ത നിവാരണ സമിതി അറിയിച്ചു
നേരിട്ട് വിധി നടപ്പാക്കുന്ന എക്സിക്യുഷൻ കോടതിയേയോ സമാനമായ അധികാര കേന്ദ്രങ്ങളെയോ പരാതിക്കാരന് സമീപിക്കാം എന്നതാണ് പുതിയ നിയമ ഭേദഗതിയുടെ പ്രധാന കാതൽ.
പരിശോധനാ ഫലത്തിൽ ക്യൂ.ആർ കോഡിന് പുറമേ ഇംഗ്ലീഷിലോ അറബിയിലോ ഫലം നെഗറ്റീവ് ആണെന്ന് രേഖപ്പെടുത്തിയിരിക്കണം.
നന്നായി പെരുമാറുന്നവർക്ക് പോയന്റ് ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി
ഷാർജയിൽ വൈദ്യുതി ബില്ലടക്കാനുള്ള സമയം നീട്ടി, അബുദാബിയിൽ ഹോട്ടലുകൾക്കുള്ള ടൂറിസം, മുനിസിപ്പാലിറ്റി ഫീസുകളില്‍ ഇളവ്.
2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്പോ നടക്കുക.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂപയുടെ ഇടിവിനെ തുടർന്ന് വിദേശ കറൻസികൾക്ക് നല്ല വിനിമയ മൂല്യമാണ് ലഭിച്ചു വരുന്നത്.
ഗൾഫ് മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തങ്ങളുടെ താൽപര്യങ്ങളെ ഹനിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിൻമാറ്റമെന്ന് 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു.
വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പേർക്കും ഈ നിബന്ധന ബാധകമാണ്. കോവിഡ് വാക്സിൻ സ്വീകരിക്കാത്ത പക്ഷം ഇവർ ഓരോ ഏഴ് ദിവസം കൂടുമ്പോഴും പി.സി.ആർ പരിശോധനക്ക് വിധേയമാകണം.
ആഘോഷ പരിപാടികളുടെ വിശദമായ ചിത്രം ഉടൻ തന്നെ പരസ്യപ്പെടുത്തും. ഡിസംബർ രണ്ടിനാണ് യു.എ.ഇ ദേശീയദിനം.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കലാശകൊട്ട് ഗൾഫിലും. വെൽഫെയർ പാർട്ടിയുടെ പ്രവാസി ഇന്ത്യയാണ് യു.എ.ഇൽ ഓൺലൈൻ പ്ലാറ്റ് ഫോമിൽ കലാശകൊട്ട് ഒരുക്കുന്നത്.
കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ 120ാം സ്ഥാനത്തായിരുന്ന യു.എ.ഇക്ക് 72ാം സ്ഥാനത്തേക്ക് മുന്നേറാനും സാധിച്ചു.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് വിനോദങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.
ഏഷ്യൻ മാർക്കറ്റാണ് മർബാനിലൂടെ യു.എ.ഇ ലക്ഷ്യമിടുന്നത്.
ഖത്തർ ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളും സിറിയൻ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നൽകുമെന്ന് വ്യക്തമാക്കി.
നിരോധിത ഉൽപന്നങ്ങളും നിശ്ചിത അളവിൽ കൂടുതൽ കറൻസിയും ബാഗേജിൽ ഉൾപ്പെടുത്തുന്നത് കർശനമായി വിലക്കുന്നതാണ് പുതിയ മാർഗനിർദേശം
അബുദാബി ജി42, ചൈനയുടെ സിനോഫാം എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
നൂറുകണക്കിന് പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഷാർജയിൽ കഴിഞ്ഞ ദിവസം ഒരു വിവാഹം നടന്നത്. കോവിഡ് പ്രോട്ടോകാൾ പൂർണമായും പാലിച്ചു കൊണ്ടായിരുന്നു ചടങ്ങ്.