ദുരിതബാധിതർക്ക് തുണയാകാൻ ഗൾഫ് രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങൾ
ദുരിതബാധിതർക്ക്തുണയാകാൻ യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങൾ രംഗത്ത്. സേവന നിരക്കുകൾ വേണ്ടെന്നു വെച്ചും പലതരം ഉൽപന്നങ്ങൾ നാട്ടിലെത്തിച്ചുമാണ്സ്ഥാപനങ്ങൾ ഉദാരതയുടെ സഹായഹസ്തം നീട്ടുന്നത്....