- Home
- UAE

Gulf
21 May 2018 7:01 PM IST
യുഎഇ നിവാസികൾ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ചെലവിടുന്നത് വർഷം പന്ത്രണ്ടര ലക്ഷം രൂപ
ഉന്നത വിദ്യാഭ്യാസ ചെലവിന്റെ അന്താരാഷ്ട്ര ശരാശരിയേക്കാൾ 140 ശതമാനം കൂടുതലാണിത്യുഎഇ നിവാസികൾ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി വർഷം പന്ത്രണ്ടര ലക്ഷം രൂപയോളം ചെലവിടുന്നതായി റിപ്പോർട്ട്. ഉന്നത...

Gulf
21 May 2018 5:47 PM IST
ദുശ്ശീലങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തണമെന്ന് യു.എ.ഇ സുപ്രീം കോടതി
ദുശ്ശീലങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തണമെന്ന് യു.എ.ഇ ഫെഡറല്‍ സുപ്രീം കോടതി. ഇത്തരം കേസില്‍ ശിക്ഷിക്കപ്പെടുന്നവരെ തടവുകാലം കഴിഞ്ഞ ശേഷം നാടുകടത്തണമെന്നാണ് സുപ്രീംകോടതി...

Gulf
13 May 2018 9:21 PM IST
പ്രവാസിക്ക് പെരുന്നാളിന് വീട്ടിലെത്താന്‍ വിമാന ടിക്കറ്റിന് അരലക്ഷം രൂപയെങ്കിലും മുടക്കണം
പെരുന്നാളിന് സാധ്യതയുള്ള ജൂലൈ ആറിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ 2120 മുതല്‍ 4030 ദിര്‍ഹം വരെയാണ് കേരളത്തിലേക്കുള്ള വണ്‍വേ ഇകോണമി.....പെരുന്നാള്‍ ദിനത്തിന് തൊട്ടു മുന്‍പ് നാട്ടിലെത്താന്‍...

Gulf
10 May 2018 2:02 AM IST
ഇസ്ലാമിനെ ഭീകരതയോട് ചേര്‍ക്കാന്‍ നടക്കുന്ന ഗൂഡാലോചനയെ കരുതിയിരിക്കണമെന്ന് സെമിനാര്‍
ഇസ്ലാമിനോടും മുസ്ലിംകളോടും പൊതുസമൂഹത്തില്‍ വെറുപ്പ് ഉല്പാദിപ്പിക്കാനുള്ള നീക്കമാണ് ആഗോള തലത്തില്‍ നടക്കുന്നതെന്നും ഇതിന്റെ ഭാഗമായി ഇന്ത്യയിലും ചില കേന്ദ്രങ്ങള്‍ സജീവമാണെന്നും സെമിനാറിന്റെ ഉദ്ഘാടനം...

Gulf
25 April 2018 3:14 PM IST
ഇന്‍ഷുറന്‍സ് കമ്പനികള്‍ ഡ്രൈവര്‍മാരോട് കാണിക്കുന്ന വിവേചനം കാണിക്കരുതെന്ന് യുഎഇ
യു.എ.ഇയില്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിയമപരമാണ്. ഡ്രൈവര്‍മാര്‍ യുവാവോ വൃദ്ധനോ സ്ത്രീയോ പുരുഷനോ ആരായിരുന്നാലും കമ്പനികള്‍ ഒരു തരത്തിലുമുള്ള വിവേചനവും കാണിച്ചുകൂടാ. വിവേചനം അനുഭവപ്പെട്ടാന്‍...


















