Light mode
Dark mode
പലായനം ചെയ്യാൻ ആഗ്രഹിക്കുന്നവരോടും യുക്രൈനിൽനിന്നും യാത്ര തിരിച്ചവരോടും സുരക്ഷിതമായി പോകൂവെന്ന് യുക്രൈനിലെ യു.എൻ പ്രതിനിധി
യുദ്ധമേഖലയില്‍നിന്ന് രക്ഷപ്പെടുന്നതിനിടെ ട്രെയിനുകളിലും അതിർത്തികളിലുമടക്കം തങ്ങളുടെ പൗരന്മാർ കടുത്ത വിവേചനം നേരിടുന്നതായി നൈജീരിയ, ദക്ഷിണാഫ്രിക്ക സർക്കാരുകള്‍ ആരോപിച്ചിട്ടുണ്ട്
കൊല്ലപ്പെട്ട കർണാടക സ്വദേശി നവീനടക്കം നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ കഴിയുന്ന മേഖല കൂടിയാണ് യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ്
ഇന്നലെ യു.എസ് തങ്ങളുടെ ബെലറൂസ് അടച്ചിരുന്നു. റഷ്യൻ താരങ്ങൾക്കൊപ്പം ബെലറൂസ് താരങ്ങളെയും അന്താരാഷ്ട്ര കായികമത്സരങ്ങളിൽ വിലക്കാൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തിരുന്നു
രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടള്ള മറ്റൊരു വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന്റെ വിമാനങ്ങൾ ഇതിനോടകം തന്നെ അതിർത്തികളിലേക്ക് പോകുമെന്നറിയിച്ചിട്ടുണ്ട്
അന്താരാഷ്ട്ര കായിക ഫെഡറേഷനുകൾക്ക് ഔദ്യോഗിക വാർത്താകുറിപ്പിലൂടെയാണ് ഐ.ഒ.സി നിർദേശം നൽകിയിരിക്കുന്നത്
യുക്രൈനിലെ റഷ്യൻ സൈനിക നടപടിക്ക് സഹായം നൽകാൻ ബെലാറൂസ് ഭരണകൂടം തീരുമാനിച്ചിരുന്നു
ഫിഫ വിലക്കേര്‍പ്പെടുത്തിയാല്‍ 2022 യൂറോകപ്പ് റഷ്യയ്ക്ക് നഷ്ടമാകും. അടുത്ത മാസം പോളണ്ടിനെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് പ്ലേഓഫ് പോരാട്ടത്തിലും റഷ്യൻ ടീമിന് കളിക്കാനാകില്ല.
ബ്രിട്ടൻ, ജർമനി, സ്പെയിൻ, ഇറ്റലി, കാനഡ അടക്കം 36 രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് റഷ്യൻ ഭരണകൂടം വ്യോമപാത നിഷേധിച്ചു
റഷ്യയില്ലാത്തൊരു ലോകം ഇവിടെ വേണ്ടെന്നും തങ്ങളെ നശിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഒരു അഭിമുഖത്തിൽ വ്ളാദ്മിർ പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു
ഖാർകിവിൽ പാർപ്പിട സമുച്ചയത്തിനു മുന്നിൽ തോക്കുധാരിയായ റഷ്യൻ സൈനികനെ ഒരു വയോധികന് ഒറ്റയ്ക്ക് നേരിടുന്ന ദൃശ്യങ്ങളും യുക്രൈന് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്
അടിയന്തരമായ വെടിനിർത്തലും റഷ്യയുടെ സേനാപിന്മാറ്റവുമാണ് ചർച്ച ചെയ്യാൻ പോകുന്ന പ്രധാന വിഷയമെന്നാണ് യുക്രൈൻ വാർത്താകുറിപ്പിലൂടെ അറിയിച്ചത്
റഷ്യൻ സേന വളഞ്ഞ കിയവിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്
യുക്രൈനിൽ റഷ്യൻ സൈന്യത്തിന്റെ ആക്രമണം അതിതീവ്രമായി തന്നെ തുടരുകയാണ്
യുക്രൈൻ തലസ്ഥാനമായ കിയവിൽ റഷ്യയുടെ വ്യോമാക്രണ ഭീഷണി നിലനിൽക്കുന്നുണ്ട്
അടുത്ത 24 മണിക്കൂർ നിർണായകമെന്ന് വ്ളാദിമിർ സെലൻസ്കി
റഷ്യൻ ആക്രമണം അതിരൂക്ഷമായ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും തിരിച്ച മലയാളി വിദ്യാർഥികളുടെ ആദ്യം സംഘം ഇന്നലെ കൊച്ചിയിലെത്തിയിരുന്നു
ബെലാറൂസ് വഴി യുക്രൈൻ ആക്രമണം നേരിടുമ്പോൾ ചർച്ച സാധ്യമാകില്ലെന്നും മറ്റേതെങ്കിലും രാജ്യത്തു ചർച്ച നടത്തണമെന്നുമായിരുന്നു യുക്രൈന്റെ ആദ്യ നിലപാട്
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സുരക്ഷിതമായി തങ്ങളെ നാട്ടിലെത്തിച്ചുവെന്നും കുറേ വിദ്യാർഥികൾ ഇനിയും പടിഞ്ഞാറൻ മേഖലയിൽ കുടുങ്ങിക്കിടക്കുകയാണന്നും വിദ്യാർഥികൾ പറഞ്ഞു
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ നാളെ മോൾഡോവയിലെത്തുമെന്നാണ് വിവരം