- Home
- UP Police

India
10 Jun 2022 2:31 PM IST
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് വേട്ടയാടൽ; കാൺപൂരിലെത്തിയ ഇ.ടിയെയും സംഘത്തെയും തടഞ്ഞു
തടഞ്ഞതിനെ തുടർന്ന് റോഡിലിരുന്ന് പ്രതിഷേധിച്ചെങ്കിലും യുപി പൊലീസ് വഴങ്ങിയില്ലെന്നും ഇപ്പോൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ച് തൽക്കാലം ഡൽഹിയിലേക്ക് മടങ്ങുകയാണെന്നും ഇ.ടി മുഹമ്മദ് ബഷീർ

India
23 May 2022 5:48 PM IST
'ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്ന് ഇൻസ്പെക്ടർ ഭീഷണിപ്പെടുത്തി; നേരിട്ടത് ക്രൂരമായ മാനസിക പീഡനം' - വെളിപ്പെടുത്തലുമായി അസം ഖാൻ
ഭൂമി കയ്യേറ്റം, കന്നുകാലി മോഷണം അടക്കം 81 കേസുകളിലാണ് അസം ഖാനെ ജയിലിലടച്ചത്. രണ്ടു വർഷത്തോളം നീണ്ട ജയിൽവാസത്തിന് ശേഷം സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹം മോചിതനായത്.

India
2 May 2022 3:21 PM IST
'സഹായത്തിനായുള്ള അവളുടെ നിലവിളി നിലയ്ക്കുന്നതുവരെ പൊലീസ് മർദിച്ചു'; യു.പിയിൽ കൊല്ലപ്പെട്ട യുവതിയുടെ സഹോദരി
കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നിഷയുടെ ശരീരത്തിൽ ആന്തരികമായോ ബാഹ്യമായോ യാതൊരു മുറിവുകളുമുണ്ടായിരുന്നില്ല എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.




















