വീല്‍ ചെയറില്‍ അവര്‍ പെരുന്നാള്‍ നമസ്കാരത്തിനായി ഒത്തുകൂടി
നാല് ജില്ലകളില്‍ നിന്നായി ശാരീരിക വൈകല്യമുള്ള 300 ഓളം പേരും അവരുടെ സഹായികളും നമസ്കാരത്തില്‍ പങ്കെടുത്തു. വീല്‍ ചെയറിലായവര് പെരുന്നാള്‍ നമസ്കാരത്തിനായി ഒത്തുകൂടി. മലപ്പുറം പെരുന്തല്‍മണ്ണയിലാണ് വീല്‍...