Light mode
Dark mode
വാഹനം മുന്നോട്ടെടുക്കുന്നതിനിടെയായിരുന്നു അപകടം.
ഇന്ത്യയിൽ ജനാധിപത്യം ഭീഷണിയിൽ ആണെന്ന് അമേരിക്കൻ ജനപ്രതിനിധികൾ ആശങ്ക അറിയിച്ചതിനെ തുടർന്നാണ് അണ്ടർ സെക്രട്ടറി ഉൾപ്പടെയുള്ള സംഘം എത്തിയത്
പെൺകുട്ടിയുടെ വീട്ടിൽ സഹോദരന്റെ മുമ്പിൽ വെച്ചാണ് കൊളറാഡോയിലെ കൗമാരക്കാരൻ കൊലപാതകം നടത്തിയതെന്ന് പൊലീസ്
ഏറെ കൂട്ടവെടിവെപ്പുകൾ നടക്കുന്ന രാജ്യമാണ് യു.എസ്
ഓരോ ക്രൂ അംഗത്തിനും കുടിക്കാനും ഭക്ഷണം തയ്യാറാക്കാനും ശുചിത്വ ഉപയോഗത്തിനുമായി പ്രതിദിനം ഒരു ഗാലൻ വെള്ളം ആവശ്യമാണ്
മേശവലിപ്പിൽ നിന്ന് അച്ഛന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് ആഗോളതരത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്ന കാഴ്ചയാണ് കാണുന്നത്.
"എട്ടടിയോളം വരുന്ന ഭീമാകാരമായ ജീവികൾ വീട്ടുവളപ്പിൽ നിൽക്കുന്നതാണ് കണ്ടത്, അവയ്ക്ക് വളരെ വലിയ കണ്ണുകളുണ്ടായിരുന്നു"
തങ്ങളുടെ നിരവധി ജീവനക്കാരുടെ ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടതായി മോസ്കോ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ കമ്പനിയായ കാസ്പെർസ്കി ലാബും വെളിപ്പെടുത്തിയിട്ടുണ്ട്
'ഭാരത് ജോഡോ യാത്ര തടയാൻ ബി.ജെ.പി സർക്കാർ എല്ലാ രീതിയിലും ശ്രമിച്ചു, പക്ഷേ ഒന്നും നടന്നില്ല'
കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി ജൂഡ് ചാക്കോ ആണ് കൊല്ലപ്പെട്ടത്
കൗമാരക്കാരുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് അവരെ ഉള്ളടക്കത്തിലൂടെയോ അല്ലെങ്കിൽ പരസ്യത്തിലൂടെയോ ടാർഗെറ്റുചെയ്യുന്നതിൽനിന്ന് കമ്പനികളെ വിലക്കും
ഇറാൻ പാർലമെന്റ് കെട്ടിടവും പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമേനിയുടെ ശവകുടീരവും ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തിനു പിന്നിൽ ആരാണെന്നും വെടിവെപ്പിലേക്ക് നയിച്ച കാരണം എന്താണെന്നും വ്യക്തമായിട്ടില്ല.
അസൈൻമെന്റ് നൽകിയതിൽ ഖേദിക്കുന്നില്ലെന്ന് അധ്യാപകന്റെ വിശദീകരണം
ഇസ്രായേൽ ആക്രമണത്തിന് ജർമനിയും പിന്തുണ അറിയിച്ചിരുന്നു
ഒരു നൂറ്റാണ്ടിലേറെയായി ഭര്‍ത്താവിന്റെ കുടുംബത്തിൽ പെൺകുഞ്ഞുണ്ടായില്ല എന്ന കാര്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് കുഞ്ഞിന്റെ അമ്മ
യുഎസ് സീക്രട്ട് സർവീസും ലോക്കൽ പൊലീസുമാണ് സംഘത്തിൽ നിന്ന് ഇദ്ദേഹത്തെ രക്ഷിച്ചത്.
മിസിസിപ്പിയിൽനിന്ന് വരുന്ന ചിത്രങ്ങൾ ഹൃദയം തകർക്കുന്നതാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.