Light mode
Dark mode
"ഞാൻ എന്റെ ഭാര്യയെ കൊന്നു, എന്നെ അറസ്റ്റ് ചെയ്യു" എന്നാണ് പ്രതി പൊലിസിനോട് പറഞ്ഞത്
വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ ഖോഡ കോളനിയുടെ വിവിധ ഭാഗങ്ങളിൽ വലിച്ചെറിയുകയും ചെയ്തു
2022 സെപ്തംബറിൽ പി.എഫ്.ഐ ബന്ധം ആരോപിച്ചാണ് നിസാമുദ്ദീൻ ഖാനെ അറസ്റ്റ് ചെയ്തത്
രാത്രി പിതാവ് എഴുന്നേറ്റപ്പോഴാണ് കുഞ്ഞിനെ കാണാതായ കാര്യമറിയുന്നത്.
ബുലന്ദ്ഷഹർ സ്വദേശികളായ വിദ്യാർഥികൾ അഞ്ച് മാസം മുമ്പാണ് ഈ ഫ്ലാറ്റിൽ താമസിക്കാനെത്തിയത്.
രോഗിയായ ഭാര്യയേയും കുഞ്ഞിനേയും പരിചരിക്കാനായി ലീവ് ചോദിച്ചെങ്കിലും എസ്.പി നൽകിയില്ല.
തൂമ്പ കൊണ്ട് വെട്ടിയാണ് യുവതി പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത്.
മഹാരാജ്‍ഗഞ്ച് ജില്ലയിലെ നൗതൻവ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ഗൗരവ് ചൗധരിയുടെ അവധിക്കത്താണ് വൈറലായത്
1980ൽ ഘോസി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട അന്തരിച്ച കേദാർ സിങ്ങിന്‍റെ ചെറുമകനാണ് ഹിമാൻഷു സിംഗ്
യു.പി ചലച്ചിത്ര സൗഹൃദ സംസ്ഥാനമാണെന്ന് യോഗി ആദിത്യനാഥ്
കംപ്യൂട്ടർ ക്ലാസിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം.
ഹിന്ദുസേനയുടെ ഹരജിയിലാണ് മഥുര ജില്ലാ കോടതിയുടെ ഉത്തരവ്.
ഒരേ കട്ടിലിൽ മാതാപിതാക്കള്‍ക്കൊപ്പം കുട്ടി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം
ശിക്ഷ അനുഭവിക്കുന്ന വിഷ്ണുവിന്റെ അമ്മയാണ് 'മരിച്ച' പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്
കോൺഗ്രസും ആം ആദ്മി പാർട്ടിയും കലാപകാരികളെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്ന് യോഗി
തന്‍റെ ഗ്രാമത്തിലെ റോഡുകളുടെ ശോച്യാവസ്ഥ കാണിച്ചുകൊണ്ട് യുപി സ്വദേശി ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്
ഡൽഹി- ലഖ്നൗ ദേശീയപാതയോരത്ത് 700 ചതുരശ്ര മീറ്റർ സ്ഥലത്താണ് റെസ്റ്റോറന്റ് നിർമിച്ചിരുന്നത്.
ഭക്ഷണവും പണവും എത്തിച്ചുനൽകിയ ശേഷം യേശുക്രിസ്തുവിനെ ആരാധിക്കാൻ സമ്മർദം ചെലുത്തിയെന്നും പള്ളിയിൽ കൊണ്ടുപോയെന്നും ഇവർ ആരോപിക്കുന്നു.
കോണ്‍സ്റ്റബിള്‍മാരായ റിഷഭ് രാജ് യാദവ്,അയൂബ് വാലി,എസ്.ഐ തേജ് ബഹാദൂര്‍ സിംഗ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍
തണുപ്പിൽ നിന്ന് രക്ഷനേടാനാണ് തങ്ങൾ പതാക കൊണ്ട് വെന്റിലേറ്റർ മറച്ചതെന്നാണ് ദമ്പതികളുടെ വാദം.