- Home
- uttarpradesh

India
31 Aug 2021 10:36 PM IST
''പോസ്റ്ററുകളിലും ബോർഡുകളിലും മറ്റു പലരുടെയും ചിത്രങ്ങൾ, വാജ്പെയ്ക്ക് മാത്രം ഇടമില്ല''; വിമർശനവുമായി രാജ്നാഥ് സിങ്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പിന്നിലിരുത്തിയായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രാജ്നാഥ് സിങ്ങിന്റെ രൂക്ഷവിമർശനം

India
15 Jun 2021 8:51 AM IST
''വൃദ്ധനായതുകൊണ്ട് വെറുതെ വിടുന്നു; യുവാവായിരുന്നെങ്കിൽ കൊന്നുകളഞ്ഞേനെ...''; ജീവനുവേണ്ടി കേണപേക്ഷിച്ചപ്പോള്‍ സൈഫിയോട് അക്രമികള്‍ പറഞ്ഞു
കാടുമൂടിയ സ്ഥലത്തേക്ക് കൊണ്ടുപോയി സംഘം സൈഫിയെ ക്രൂരമായി മർദിച്ചു. ജയ് ശ്രീറാം മുഴക്കാൻ നിർബന്ധിച്ചു. താടി മുറിച്ചുകളഞ്ഞു. നാലു മണിക്കൂറോളം അക്രമികൾ പ്രായാവശതകൾ പേറുന്ന വയോധികനുമേൽ മർദനങ്ങൾ...

India
1 Jun 2018 8:12 PM IST
യുപിയിലെ ആശുപത്രിയില്‍ 14 പേര് മരിച്ച സംഭവം: അനസ്തേഷ്യക്ക് ഉപയോഗിച്ചത് വിഷവാതകമെന്ന് അന്വേഷണ റിപ്പോര്‍ട്ട്
വരാണസിയില്‍ ബനാറസ് സര്‍വകലാശാലയിലെ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ 14 രോഗികള്‍ ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്ഉത്തര് പ്രദേശിലെ വരാണസിയില്‍ ബനാറസ് സര്‍വകലാശാലയിലെ...

India
21 April 2018 10:23 PM IST
യുപിയില്‍ കോണ്‍ഗ്രസ് തിരിച്ചു വരണമെങ്കില്‍ രാഹുലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം: പ്രശാന്ത് കിഷോര്‍
ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചു വരവുണ്ടാവണമെങ്കില്‍ രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തെരഞ്ഞടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്ഉത്തര് പ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചു...

















