Light mode
Dark mode
കൈയേറ്റ ആരോപണം നിഷേധിച്ച് മസ്ജിദ് കമ്മിറ്റി
നടപടി സുപ്രിംകോടതി മാർഗനിർദേശങ്ങളുടെ ലംഘനമെന്ന് മസ്ജിദ് കമ്മിറ്റി
ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.
മുള കൊണ്ട് നിര്‍മിച്ച പ്ലാറ്റ്ഫോമാണ് തകര്‍ന്നുവീണത്. നിരവധിയാളുകള്‍ കയറിനിന്നതോടെ ഭാരം താങ്ങാൻ സാധിക്കാതെ പ്ലാറ്റ്ഫോം നിലംപൊത്തുകയായിരുന്നു
അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്
ഉയർന്നുവരുന്ന ഇരുചക്ര വാഹനാപകടങ്ങൾ മുൻനിർത്തിയാണ് ഈ മാറ്റം
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
ഗോഹത്യാ ആരോപണത്തിൽ ഷാഹിദ്ദീനെതിരെയും മറ്റു മൂന്നുപേർക്കെതിരെയും പൊലീസ് കേസെടുത്തു
കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു
ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
മുസ്ലിംകൾക്കെതിരായ വംശഹത്യാ ആഹ്വാനത്തിന്റെ പേരിൽ ഏറെ കോളിളക്കം സൃഷ്ടിച്ച 2021ലെ ഹരിദ്വാർ ഹിന്ദു സൻസദിന്റെ മുഖ്യസംഘാടകനാണ് നരസിംഹാനന്ദ്
ജയ് ശ്രീരാം, ഹർ ഹർ മഹാദേവ്, രാധേ രാധേ...തുടങ്ങിയവ നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണെന്നും മറ്റൊന്നും നമുക്ക് ആവശ്യമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ചർച്ചക്ക് തയ്യാറാവാത്ത സർക്കാരിനെ പ്രശ്നങ്ങൾ കേൾപ്പിക്കാനാണ് ശ്രമിച്ചതെന്ന് എസ്പി അംഗമായ രാഗിണി സോങ്കർ പറഞ്ഞു.
പള്ളി റോഡ് കയ്യേറി നിർമിച്ചതാണെന്ന് ആരോപിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി
തോക്കിെൻറ ശക്തിയിലാണ് ബിജെപി ജയിച്ചതെന്ന് സമാജ്വാദി പാർട്ടി
പീഡനദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ സംഭവം പുറത്ത് പറഞ്ഞാൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി...
ബിജെപി സർക്കാരിെൻറ പരാജയം മറച്ചുവെക്കാനുള്ള ശ്രമമെന്ന് അഖിലേഷ് യാദവ്
ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ച് മൂന്ന് പേർ കഴിഞ്ഞ ദിവസം നദിയിൽ വീണ് മരിച്ചിരുന്നു
യാത്ര തുടരുകയാണെങ്കിൽ തടങ്കലിലിടുമെന്ന് ഭീഷണി
വിരണ്ടോടിയ കാളയെ മൂന്ന് മണിക്കൂറിന് ശേഷമാണ് പിടിച്ചുകെട്ടാനായത്.