Light mode
Dark mode
മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിനിടൊവിലാണ് പശ നീക്കം ചെയ്തത്
കഴിഞ്ഞ 36 ദിവസത്തിനുള്ളിൽ മാത്രം 10 പേരെ വെടിവച്ച് കൊന്നു. കുറ്റവാളികളെ മതാടിസ്ഥാനത്തിൽ കൊലചെയ്യുന്നതിലും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി
എക്സ്പ്രസ് വേയോട് ചേര്ന്ന് അഴുക്ക് ചാലിലാണ് മൃതദേഹം കണ്ടെത്തിയത്
റോഡ് നിർമാണത്തിന് വിട്ടുകൊടുത്ത ഭൂമിക്ക് ലഭിച്ച നഷ്ടപരിഹാരം, സഹോദരിയുടെ വിവാഹത്തിന് ഉപയോഗിക്കാനുള്ള പിതാവിൻ്റെ തീരുമാനമാണ് ഇയാളിൽ പ്രകോപനം സൃഷ്ടിച്ചത്
അർബാസ്, അഖീൽ, കദീം, മുന്ന ഖാൻ എന്നിവർക്കാണ് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവർ ചികിത്സയിലാണ്.
45 പന്തിൽ 84 റൺസ് നേടിയ രഹാനെയുടെ ബാറ്റിങ് കരുത്തിൽ മുംബൈ സെമിയിൽ പ്രവേശിച്ചു
യു.പിക്കായി ശിവം മാവി രണ്ട് വിക്കറ്റ് വീഴ്ത്തി
ഇൻഡ്യാമുന്നണിയുടെ നില മെച്ചപ്പെടുത്തിയതിൽ ഇരു സംസ്ഥാനങ്ങളിലെയും സീറ്റ് നില നിർണായകമാണ്
യു.പി പിലിഭിത്തിലെ ജില്ല ആശുപത്രിയിലാണ് സംഭവം.
വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്