100 ശതമാനം കോവിഡ് വാക്സിനേഷന്; ലക്ഷ്യം പൂര്‍ത്തിയാക്കി യു.എ.ഇ
വാക്സിന് നല്കാന് ലക്ഷ്യമിട്ട മുഴുവന്‍ വിഭാഗങ്ങള്‍ക്കും വാക്സിന് നല്കാന് കഴിഞ്ഞതായി യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. മുന്‍നിര പോരാളികള്‍, വിവിധ പ്രായത്തിലൂടെ പൊതുസമൂഹം, സന്നദ്ധപ്രവര്‍ത്തകര്‍,...