Light mode
Dark mode
15, 16, 17 വയസ്സുള്ള കുട്ടികൾക്കുള്ള രജിസ്ട്രേഷൻ നടപടികൾ നാളെ മുതലാണ് ആരംഭിക്കുന്നത്
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷൻ 98 ശതമാനം പിന്നിട്ടെന്ന് ആരോഗ്യ മന്ത്രി
ജനുവരി മൂന്നു മുതൽ കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ 15-18 പ്രായക്കാർക്കാണ് വാക്സിൻ നൽകുക.
12 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു സൗദിയിൽ ഇത് വരെ വാക്സിൻ നൽകിയിരുന്നത്
രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പൂര്‍ത്തിയാക്കിയവര്‍ക്ക് നാളെ മുതല്‍ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം
പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്
വ്യത്യസ്ത കമ്പനികളുടെ കോവിഡ് വാക്സിന് ഡോസുകള്‍ സ്വീകരിക്കുന്നതില്‍ അപകടമില്ലെന്നും മേധാവി വ്യക്തമാക്കി
പ്രായപൂർത്തിയായ എല്ലാവർക്കും രണ്ടു ഡോസ് വാക്സിനും ലഭിച്ചു എന്ന് ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഐസിഎംആർ മേധാവി ഡോ. ബൽറാം ഭാർഗവ പറഞ്ഞു
സെക്കൻഡ് ഡോസ് എടുത്തു ആറുമാസം പൂർത്തിയാക്കിയവർക്ക് മിഷ്രിഫ് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തി നേരിട്ട് കുത്തിവെപ്പെടുക്കാമെന്ന് ആരോഗ്യമന്ത്രാലയം
അന്താരാഷ്ട്ര യാത്രമാർഗങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് സർട്ടിഫിക്കറ്റ് പരിഷ്കരിച്ചിരിക്കുന്നത്. ഇന്ന് പുതുതായി 83 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തു
പരീക്ഷണമെല്ലാം പൂർത്തിയാക്കിയതിനാൽ വേണമെങ്കിൽ കുട്ടികളിൽ ഉപയോഗിക്കാമെന്നാണ് ഡിസിജിഐ അറിയിച്ചിരിക്കുന്നത്
ആരോഗ്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന തവക്കല്‍നാ ആപ്ലിക്കേഷനിലും ഈ മാറ്റം പ്രകടമാകും.
സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആഭ്യന്തര വിമാന സര്‍വീസ് ഉപയോഗിക്കുന്ന കാര്യം സൂചിപ്പിച്ച് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്
സർക്കാർ, സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ജോലി സ്ഥലങ്ങളിൽ പ്രവേശിക്കാനും രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണ്
അമേരിക്കയിലെ ഗ്രോസ്മാന് സ്കൂള്‍ ഓഫ് മെഡിസിനാണ് പഠനം പുറത്ത് വിട്ടത്
ഇന്ത്യയില്‍ നിന്ന് വാക്സിനേഷന് പൂര്‍ത്തിയാക്കി വരുന്ന യാത്രക്കാര്‍ക്ക് ബ്രിട്ടനില്‍ ഇപ്പോഴും 10 ദിവസം ക്വാറന്റൈന് അനുഷ്ഠിക്കണം
36.7 ശതമാനം പേര്‍ക്കാണ് രണ്ട് ഡോസ് വാക്സിന് നല്‍കിയത്
ഡിസംബറിൽ രാജ്യത്ത് 45% പേർക്കും വാക്സിൻ ലഭ്യമാവും
രാജ്യത്തെ വാക്സിനേഷൻ പുരോഗതിയും അവലോകന യോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തി
രാജ്യത്തിൻ്റെ വൈവിധ്യത്തെയും ഭരണത്തിൻ്റെ സങ്കീർണതയെയും കുറിച്ച് അറിവില്ലാത്തവരാണ് ഇത്തരം ഹരജികൾ നൽകുന്നതെന്ന രൂക്ഷമായ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്.