Light mode
Dark mode
സെർച്ച് കമ്മിറ്റി നൽകിയ പട്ടികയിൽ മുൻഗണന നിശ്ചയിച്ചത് മുഖ്യമന്ത്രി
അക്കാദമിക് യോഗ്യതയുള്ളവർക്ക് പരിഗണന നൽകിയാണ് മുഖ്യമന്ത്രി പട്ടിക തയാറാക്കിയത്.
താല്‍ക്കാലിക വി സിമാര്‍ക്ക് തുടരാമെന്നും കോടതി
രാഷ്ട്രപതി അനുമതി നിഷേധിച്ച ബിൽ പ്രകാരം സർക്കാർ രൂപീകരിച്ച കമ്മിറ്റിയാണ് യോഗം ചേരുന്നത്
മറ്റ് സംസ്ഥാനങ്ങളും 'കുലഗുരു' പേരുമാറ്റത്തോട് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ്
കെ.ടി.യു വിസിയുടെ അധിക ചുമതല കൂടിയുള്ളതിനാൽ അച്ചടക്ക നടപടി ഉണ്ടായാൽ അവിടെയും പുതിയ ഒരാളെ കണ്ടെത്തേണ്ടിവരും.
ആരോഗ്യ കാരണങ്ങൾ മൂലമാണ് പങ്കെടുക്കാത്തതെന്നാണ് ഡോ. എം.കെ ജയരാജിന്റെ വിശദീകരണം.
ഈ മാസം 27നാണ് സാബു തോമസിന്റെ കാലാവധി അവസാനിക്കുന്നത്.
കണ്ണൂർ, എംജി സർവകലാശാല വൈസ് ചാൻസലർമാർ എത്തിയില്ല
കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന് പകരം അഭിഭാഷകനാകും ഹിയറിങിനെത്തുക
സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. അലി അൽ ബിമാനിയാണ് പുതിയ വൈസ് ചാൻസലർ
കെടിയു, ഫിഷറീസ് മുൻ വിസിമാർ ഒഴിച്ചുള്ളവർക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്.
മുൻ കേരള സർവകലാശാല വൈസ് ചാൻസലർ വി പി മഹാദേവൻ പിള്ള ഒഴികെയുള്ളവർ വിശദീകരണം നൽകിയിട്ടില്ല.
വിശദീകരണം ലഭിച്ച ശേഷം അത് പരിശോധിക്കുമെങ്കിലും വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനായിരിക്കും ഗവര്‍ണര്‍ തീരുമാനമെടുക്കുക
നിയമനം ചട്ടപ്രകാരമല്ലെന്ന ഹരജിയിലാണ് കോടതി ഉത്തരവ്.
വി.സി വധ ഗൂഢാലോചന നടത്തിയെന്ന ഗവർണറുടെ വെളിപ്പെടുത്തലിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസാണ് പരാതി നൽകിയത്.
താൻ ചാൻസലറായിരിക്കുന്നിടത്തോളം സ്വജനപക്ഷപാതം അനുവദിക്കില്ലെന്ന് പറഞ്ഞ ഗവർണർ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെതിരെ നടപടിയെടുക്കാനും സാധ്യതയുണ്ട്.
പുതിയ സാഹചര്യങ്ങൾ കൂടി കോടതി പരിഗണിക്കണം
ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ വാദത്തിന് അവസരം നൽകണമെന്ന ഹരജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവൽ കഴിഞ്ഞ ദിവസം തളളിയിരുന്നു
ഗവർണർക്ക് സർവകലാശാലയുടെ അധികാരം നൽകേണ്ടെന്ന് ഉമ്മൻചാണ്ടി സർക്കാറാണ് നിലപാട് സ്വീകരിച്ചത്