Light mode
Dark mode
ഞാൻ കണ്ടതിൽ ദുൽഖറിന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആണ് കമ്മട്ടിപ്പാടത്തിലേത്
സിനിമ, സിനിമയുടെ ബിസിനസ് അതാണ് ഞാൻ മെയിൻ ആയിട്ട് നോക്കാറുള്ളത്
വില്ലനാകാനും നായകനാകാനും തമാശക്കാരനാകാനും അതിവേഗം വിനായകനാകും. അവയെല്ലാം ആളുകൾക്കിടയിലേക്ക് എളുപ്പം എത്തിച്ചേരുന്നത് അയാൾ ആ കഥാപാത്രത്തിന് നൽകുന്ന യുണീക്ക്നെസ് കൊണ്ടുകൂടിയാണ്. കളങ്കാവലിലെ...
'' കർത്താവേ, നാർക്കോട്ടിക് ജിഹാദ് അച്ചനേയും ഗോവിന്ദച്ചാമിയെന്ന ചാർളി തോമസിനേയും ക്രിമിനൽ വക്കീലായ ആളൂരിനെയും നീ കാത്തോളണെ''
നേരത്തെ ഉമ്മൻ ചാണ്ടി അന്തരിച്ച സമയത്തും വിനായകൻ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു
അയാളിതുവരെ പോയിട്ടുള്ള പരിപാടികൾ എല്ലാം ഒന്നില്ലെങ്കിൽ ബോധവൽക്കരണ ക്ലാസുകൾ അല്ലെങ്കിൽ സാമൂഹികസമ്മേളനങ്ങൾ
താരത്തെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി
കഴിഞ്ഞ ദിവസം ഫ്ലാറ്റില്‍ നിന്ന് നഗ്നതാപ്രദര്‍ശനം നടത്തിയതാണ് ഏറ്റവും ഒടുവിലത്തേത്
അഡ്വ.കൃഷണരാജ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ വന്ന പോസ്റ്റ് പങ്കുവെച്ചാണ് വിനായകൻ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്
വിനായകനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ വാക്കുതർക്കമുണ്ടായതായാണ് വിവരം.
വിനായകനും സുരാജും ചേർന്ന് സിനിമയിൽ സൃഷ്ടിക്കുന്ന ആഘോഷത്തിന്റെ സ്വഭാവം പോസ്റ്ററിലും വ്യക്തമാണ്
എഞ്ചിനീയർ മാധവനാകുന്ന വിനായകനും അരിമിൽ ഉടമ ശങ്കുണ്ണിയാകുന്ന സുരാജ് വെഞ്ഞാറമ്മൂടും തമ്മില്‍ ഏറ്റുമുട്ടുന്നതാണ് വീഡിയോയിലുള്ളത്
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം രണ്ടുഭാഗങ്ങളായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്
പൊലീസിനെ നിർവീര്യമാക്കാൻ ശ്രമിക്കരുതെന്നും ഇ.പി ജയരാജൻ പറഞ്ഞു
Vinayakan arrested for 'creating ruckus' at police station | Out Of Focus
''എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പോലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ''
വിനായകൻ ലഹരി ഉപയോഗിച്ചാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ ആരോപണം
മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് അറസ്റ്റ്
'മേയർ എന്നെ അഭിനന്ദിച്ചിട്ട് എനിക്ക് എന്തുകിട്ടി, അവര്‍ ഫോട്ടോയെടുത്തു. ആ നൂറ് രൂപയുടെ തുണി പിറ്റേദിവസം ഞാൻ വലിച്ചെറിഞ്ഞു'
"നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ."