- Home
- Viral video

India
5 Jun 2018 1:39 AM IST
യാത്രക്കാരെ ചെളിവെള്ളത്തില്‍ കുളിപ്പിച്ച് ട്രയിനിന്റെ മാസ് എന്‍ട്രി; വീഡിയോ കാണാം
കനത്ത മഴ കാരണം നഗരത്തിലെ റയില്‍വെ പാളങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്മണിക്കൂറുകളായി ട്രയിന്‍ കാത്തുനിന്ന യാത്രക്കാരെ ചെളിവെള്ളത്തില്‍ കുളിപ്പിച്ചുകൊണ്ട് ഒരു മാസ് എന്‍ട്രി. മുംബൈയിലെ നാല്സോപാര...

International Old
31 May 2018 12:28 AM IST
സ്ത്രീകളുടെ സീറ്റില്‍ ഇരുന്നാല്‍ ഇങ്ങിനെയിരിക്കും, അത് ചൈനയിലായാലും
ചൈനയിലെ നാംജിംഗ് നഗരത്തില്‍ മെട്രോ ട്രയിനില്‍ സെപ്തംബര്‍ 5നാണ് സംഭവം നടന്നത്ബസിലാണെങ്കില് സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്ന പുരുഷന്മാരെ എഴുന്നേല്‍പ്പിച്ച് ഇരിപ്പിടം ചോദിച്ചുവാങ്ങുന്ന വനിതകളുണ്ട്....

International Old
27 May 2018 5:39 PM IST
റണ്‍വേയില്‍ ജീവനക്കാരന്റെ തകര്‍പ്പന്‍ നൃത്തം; കണ്ടത് 11 മില്യണ്‍ പേര്
കഴിഞ്ഞ അഞ്ച് വര്‍ഷമായി എയര്‍പോര്‍ട്ടിലെ ഓപ്പറേഷന് ഏജന്റായി ജോലി ചെയ്യുകയാണ് കെയ്റെന്വിശ്രമ വേളകള്‍ ആനന്ദകരമാക്കുകയല്ല, മറിച്ച് ജോലി സമയം ആസ്വാദ്യകരമാക്കുകയാണ് ഈ എയര്‍പോര്‍ട്ട് ജീവനക്കാരന്...

International Old
26 May 2018 11:07 PM IST
അമ്മ ഉറങ്ങിക്കോട്ടെ...ഈ കുഞ്ഞുകൈകളുണ്ട് കാവലായി...ലോകം നമിക്കുന്നു ഈ മാതൃസ്നേഹത്തിന് മുന്നില്‍
ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്ബോയിലാണ് ചിത്രം പോസ്റ്റ് ചെയ്തത്ഗുരുവിന്റെ നിദ്ര തടസപ്പെടാതിരിക്കാന്‍ തുടയില്‍ വണ്ടിന്റെ കുത്തേറ്റിട്ടും സഹിച്ചുനിന്ന കര്‍ണന്റെ കഥ കേട്ടിട്ടില്ലേ. വണ്ട് കര്‍ണന്റെ തുട...

India
26 May 2018 12:15 PM IST
കറുപ്പാണ് എന്റെ നിറം, അത് ശക്തിയുടെ പ്രതീകമാണ്..കേള്‍ക്കൂ ഈ പെണ്‍കുട്ടികളെ
ക്രാന്തി എന്ന എന്‍ജിഒ സംഘടനയുടെ നേതൃത്വത്തില്‍ മുംബൈയിലെ തെരുവുകളില്‍ ഒരു കൂട്ടം പെണ്‍കുട്ടികളോട് കറുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉണ്ടായ പ്രതികരണങ്ങളാണ് #EmbraceYourColor എന്ന വീഡിയോയില്‍...

International Old
27 Jan 2018 3:02 PM IST
തകര്‍ന്നു വീഴുന്നതിന് മുമ്പ് വിമാനത്തിനുള്ളിലെ ദൃശ്യങ്ങളുമായി വീഡിയോ
സ്കൈ ഡ്രൈവര്മാരിലൊരാളുടെ ഹെഡ്ഗിയറിലുണ്ടായിരുന്ന ഗോപ്രോ കാമറയാണ് തകര്‍ന്നു വീഴുന്ന വിമാനത്തിനുള്ളിലെ .....തകര്‍ന്നു വീണ വിമാനത്തിനുള്ളിലെ അവസാന നിമിഷങ്ങള്‍ ഒപ്പിയെടുത്ത വീഡിയോ വൈറലാകുന്നു. സ്കൈ...









