Light mode
Dark mode
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ മത്സരത്തിൽ പാകിസ്താനെതിരായ ഇന്ത്യയുടെയും കോഹ്ലിയുടേയും പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് സെവാഗിന്റെ പോസ്റ്റ്.
വെറും 267 ഇന്നിങ്സുകളിലാണ് 34കാരനായ താരം നേട്ടം കൈവരിച്ചത്.
സ്പോർട്സ് റിലേറ്റഡായ സിനിമകൾ ചെയ്യാൻ തനിക്ക് താത്പര്യമുണ്ടെന്ന് രാം ചരൺ നേരത്തെ പറഞ്ഞിരുന്നു
ഏകദിനത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ സ്വന്തമാക്കുന്ന പട്ടികയിൽ നാലാം സ്ഥാനത്തെത്തി വിരാട്
ശീലങ്കയിലെ പല്ലെക്കീലിൽ വൈകിട്ട് മൂന്ന് മണിക്കാണ് ഇന്ത്യ- പാക് പോരാട്ടം
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായായിരുന്നു ഇന്ത്യന്‍ ടീം അംഗങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ്.
ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഹോപ്പര്‍ ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റിൽ ഒന്നാമത്. ലയണല്‍ മെസി രണ്ടാം സ്ഥാനത്താണ്.
ലക്നൗ-ബാംഗ്ലൂർ മത്സരത്തിനിടെയാണ് കോഹ്ലിയും നവീനുൽ ഹഖും ഉരസിയിരുന്നത്
പതിനാറാം സീസണിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി കണ്ടെത്തിയതോടെയാണ് കോഹ്ലിയെ തേടി റെക്കോര്‍ഡ് എത്തിയത്
ഹൈദരാബാദിനെതിരായ സെഞ്ച്വറിയോടെ മറ്റൊരു ലോക റെക്കോർഡും 23 കാരന് തന്റെ പേരിലാക്കി
പരിശീലനം കഴിഞ്ഞ് മടങ്ങവേയാണ് ബോൾ ബോയ് കോഹ്ലിയോട് ബാറ്റ് ചോദിച്ചത്
വിത് 'ഗോട്ട്' എന്ന തലക്കെട്ടില്‍ ഇന്‍സ്റ്റഗ്രാമില്‍ ഗൗതം ഗംഭീറുമൊത്തുള്ളൊരു ചിത്രം നവീന്‍ പങ്കുവച്ചിട്ടുണ്ട്
738 പോയിന്റോടെ, ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കിനെ പിന്തള്ളിയാണ് ഗിൽ നാലാം സ്ഥാനം ഉറപ്പിച്ചത്.
കോഹ്ലി 49 പന്തില്‍ അഞ്ച് സിക്സറിന്റെയും ആറ് ഫോറിന്റെയും അകമ്പടിയില്‍ 82 റണ്‍സ് എടുത്തപ്പോള്‍ ഡുപ്ലെസിസ് 43 പന്തില്‍ 73 റണ്‍സടിച്ചു
ആർ.സി.ബി ക്യാമ്പിൽ ചേർന്ന ഛേത്രി ഫീൽഡിംഗ് പരിശീലനത്തിന്റെ ഭാഗമാകുകയും ചെയ്തു.
കോഹ്ലിയെ പോലൊരു സീനിയര്‍ താരത്തെ പാണ്ഡ്യ അവഗണിച്ചതിനെതിരെ ആരാധകര്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്- സതാംപ്ടൺ മത്സരം സമനിലയിലായതും ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.
മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡുമായുള്ള ചര്‍ച്ചക്കിടെയാണ് തന്റെ പ്രിയപ്പെട്ട ഭക്ഷണവുമായി ഒരാളെത്തുന്നത്
മത്സരത്തിൽ 44 റൺസാണ് കോഹ്ലി നേടിയത്. താളം കണ്ടെത്തി മികച്ച രീതിയിൽ ബാറ്റേന്തുന്നതിനിടെയാണ് കോഹ്ലിയുടെ അപ്രതീക്ഷിത പുറത്താകൽ
''എന്റെ കരിയറിൽ ഞാൻ നേരിട്ടതിൽ വച്ച് ഏറ്റവും അപകടകാരിയായ ബോളർ അയാളാണ്''