- Home
- Virat Kohli

Cricket
1 July 2024 6:35 PM IST
ഇൻസ്റ്റഗ്രാമിലും കിങ്; ഏറ്റവുമധികം ലൈക്ക് നേടുന്ന ഇന്ത്യൻ പോസ്റ്റായി വിരാട് കോഹ്ലിയുടെ ലോകകപ്പ് ചിത്രം
ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ വിരാട് കോഹ്ലി പങ്കുവെച്ച ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് നേടുന്ന ഇന്ത്യൻ പോസ്റ്റായി മാറി. ബോളിവുഡ് താരങ്ങളായ കിയാര അദ്വാനി-സിദ്ധാർഥ്...

Cricket
18 May 2024 3:07 PM IST
‘ചിലപ്പോൾ ഇത് ധോണിയും ഞാനുമുള്ള അവസാന പോരാട്ടമായിരിക്കും’; നിർണായക മത്സരത്തിന് മുന്നോടിയായി കോഹ്ലി
ബെംഗളൂരു: ക്രിക്കറ്റ് പ്രേമികളുടെ കണ്ണുകളെല്ലാം ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കാണ്. ഐ.പി.എൽ േപ്ല ഓഫിലേക്ക് മുന്നേറാൻ വിജയം തേടി ബെംഗളൂരുവും ചെന്നൈയും ഇന്നിറങ്ങും. ചെന്നൈക്ക് വിജയിക്കാൻ േപ്ല ഓഫ്...

Sports
12 Sept 2023 11:32 AM IST
''തീപ്പെട്ടിയുണ്ടോ? ഇല്ല, തീയിരിക്കട്ടെ...''; ഷഹീന് ഷായെന്ന തീയുണ്ടയെ തല്ലിപ്പഴുപ്പിച്ച് ഇന്ത്യന്‍ ബാറ്റിങ് നിര
''ഇന്ത്യക്കെതിരെ എന്റെ ഏറ്റവും മികച്ച പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല... ഇതുവെറും തുടക്കം മാത്രമാണ്. മികച്ചത് ഇനി വരാൻ പോകുന്നതേയുള്ളൂ''- ഷഹീന് ഷാ അഫ്രീദി ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ്...



















