ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കി ഇസ്രായേൽ പ്രധാനമന്ത്രി മടങ്ങി
രണ്ടു ദിവസത്തെ ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മടങ്ങി. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ്...