- Home
- visit

UAE
22 July 2022 2:31 PM IST
ദുബൈ വിമാനത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
ദുബൈയിലെ ജനങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിയെ നേരിൽ കാണാൻ ലഭിക്കുന്ന അവസരങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അത്തരമൊരു അപൂർവ അവസരമാണ് ഇന്നലെ ദുബൈ വിമാനത്താവളത്തിലെത്തിയ ചിലർക്ക്...

UAE
21 July 2022 7:51 PM IST
വെറും 60 ദിർഹത്തിന്, ബുർജ് ഖലീഫയിൽ കയറി ദുബൈ നഗരം കണ്ടാലോ..?
ഓഫർ സെപ്റ്റംബർ 30 വരെ മാത്രം

UAE
5 July 2022 9:05 AM IST
പുതിയ പ്രസിഡന്റിന് ആശംസകള്‍ നേര്‍ന്ന് കാതോലിക്കാ ബാവ ശൈഖ് നഹ്യാനെ സന്ദര്‍ശിച്ചു
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പരമാദ്ധ്യക്ഷന്‍ ബസ്സേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ യു.എ.ഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാനെ സന്ദര്‍ശിച്ചു.യു.എ.ഇ മുന്‍...

Oman
29 Jun 2022 10:30 AM IST
ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഈജിപ്ത് പ്രസിഡന്റ് മടങ്ങി; നിരവധി കരാറുകളില്‍ ഒപ്പുവെച്ചു
രണ്ട് ദിവസത്തെ ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി മടങ്ങി. ഒമാനും ഈജിപ്തും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് നിരവധി...

Qatar
7 Jun 2022 8:44 PM IST
നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ പാരമ്പര്യം; ഖത്തര്‍ സന്ദര്‍ശനത്തിനിടെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു
നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ പാരമ്പര്യമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. ഖത്തര്‍ സന്ദര്‍ശനം തുടരുന്നതിനിടെ, ദോഹയില്‍ ഇന്ത്യന്‍ സമൂഹം ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കവേയാണ് ഉപരാഷ്ട്രപതിയുടെ...

Qatar
6 Jun 2022 8:01 PM IST
പ്രതിഷേധങ്ങള്‍ക്കിടയിലും ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ ഖത്തര്‍ സന്ദര്‍ശനം തുടരുന്നു
ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയ്ക്കെതിരെ ഖത്തറടക്കമുള്ള വിദേശരാജ്യങ്ങളില്‍ പ്രതിഷേധങ്ങള്‍ കനക്കുമ്പോഴുംഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ ഖത്തര്‍ സന്ദര്‍ശനം തുടരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി ശൂറ...




















