Light mode
Dark mode
രണ്ട് ക്രെയിനുകള്‍ വരുന്നത് ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്നും ഫാദർ യൂജിൻ പെരേര പറഞ്ഞു
പുലർച്ച തന്നെ കപ്പൽ എത്തിയെങ്കിലും ക്രെയിനും വടവും എത്താൻ വൈകി. ഇതോടെ പരീക്ഷണത്തിന് കാലതാമസമുണ്ടായി
ഇതുവരെയുള്ള പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി മന്ത്രി അഹമ്മദ് ദേവർകോവിലും സംഘവും വിഴിഞ്ഞത്ത് എത്തും.
വിഴിഞ്ഞം- പൂവാർ മേഖലകളിലെ മത്സ്യത്തൊഴിലാളികൾ തമ്മിലാണ് സംഘർഷമുണ്ടായത്.
വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം എത്രയവും വേഗം നല്‍കുമെന്ന് പറഞ്ഞതല്ലാതെ പിന്നീട് മറ്റൊന്നും സംഭവിച്ചില്ല.
തമിഴ്നാട് സ്വദേശി മഹാരാജനാണ് ഇന്നലെ രാവിലെ 9 മണിയോടെ കിണറ്റിൽ കുടുങ്ങിയത്
വിഴിഞ്ഞം അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ നീതി കാണിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുനർഗേഹം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാവുക
'വിഴിഞ്ഞത്ത് കോണ്‍ഗ്രസ് ക്ഷണിച്ച കോർപ്പറേറ്റുകളെ ഇടതുപക്ഷം നിലനിർത്തി'
മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്റെ കൈവശമുള്ള 17.43 ഏക്കർ ഭൂമിയിൽനിന്ന് എട്ട് ഏക്കർ ഭൂമിയാണ് കൈമാറുക.
സഭ ഉന്നയിച്ച നിരവധി പ്രശ്നങ്ങളോട് സർക്കാർ ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ലെന്നും സഭാ വക്താവ് ജോസഫ് ജൂഡ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി
പ്രശ്നങ്ങൾ കൂടുതൽ വഷളാക്കേണ്ടെന്ന് കോടതി പറഞ്ഞു
ഉച്ചയോട് കൂടി സമരപ്പന്തൽ പൊളിക്കുമെന്ന് സമരസമിതി ഭാരവാഹികൾ
മുഖ്യമന്ത്രിയുമായി സമരസമിതി നടത്തിയ ചർച്ചയിൽ ഇന്നാണ് സമരം ഒത്തുതീർപ്പായത്
കാറ്റും വെളിച്ചവും കടക്കാത്ത സിമന്റ് ഗോഡൗണിലാണ് ആ പാവങ്ങൾ ജീവിക്കുന്നത്. അതാണ് പ്രധാന പ്രശ്നം. അതായത് പുനരധിവാസം.
ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ചർച്ച
ഉച്ചക്ക് ഒരു മണി മുതൽ രണ്ടുമണിക്കൂറാണ് അടിയന്തര പ്രമേയത്തിന്മേൽ ചർച്ച നടക്കുക
സമരക്കാർ ഉന്നയിച്ച ചില ആവശ്യങ്ങളിൽ തീരുമാനം ആകാത്തതിനാൽ നാളെ മന്ത്രിതല യോഗത്തിന് ശേഷമായിരിക്കും സമരക്കാരുമായി ചർച്ച നടത്തുക
പ്രശ്നപരിഹാരത്തിനുള്ള നിർദേശം ചർച്ചയിൽ വക്കുമെന്നും യൂജിൻ പെരെര മീഡിയവണിനോട് പറഞ്ഞു
സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നുമാവശ്യപ്പെട്ടാണ് സന്ദർശനം