- Home
- Vizhinjamprotest

Kerala
28 Nov 2022 12:43 PM IST
'സർക്കാർ ക്ഷമയുടെ നെല്ലിപ്പടി കണ്ടു; മറ്റു മതക്കാരുടെ വീടുകൾ ആക്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല'; വിഴിഞ്ഞം സമരക്കാർക്കെതിരെ മന്ത്രി ദേവർകോവിൽ
''പലതരം റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്. അതേക്കുറിച്ച് അന്വേഷിച്ചുവരികയാണ്. സമരക്കാരല്ലാത്ത മതവിഭാഗങ്ങളുടെ വീടുകളും സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്ന വളരെ അപകടകരമായ സ്ഥിതിവിശേഷമുണ്ടായി.''

Kerala
12 Sept 2022 6:49 PM IST
വിഴിഞ്ഞം സമരസമിതി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി; കെ.പി.സി.സി നിലപാട് വ്യക്തമാക്കണമെന്ന് ഫാ. യൂജിന്‍ പെരേര
തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് രേഖാമൂലം എഴുതിനല്‍കിയതായും അദ്ദേഹമത് പരിശോധിച്ചതായും ചര്‍ച്ച ഫലപ്രദമായിരുന്നെന്നും വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര മാധ്യമങ്ങളോടു പറഞ്ഞു.

Kerala
11 Sept 2022 6:51 AM IST
വിഴിഞ്ഞം; സമരം കടുപ്പിക്കാൻ ലത്തീൻ അതിരൂപത
പള്ളികളിൽ ഇന്നും സർക്കുലർ വായിക്കും



















