Light mode
Dark mode
സിപിഎം സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം അന്തിമ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് വി.കുഞ്ഞിക്കൃഷ്ണൻ
തൻ്റെ അടുത്ത അനുയായി പ്രസന്നൻ്റെ ബൈക്ക് കത്തിച്ചതിലും വി.എസ് അനിൽകുമാറിൻ്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചതിലുമുള്ള അന്വേഷണം ഇഴയുന്നതിൽ പ്രതിഷേധിച്ചാണ് കുഞ്ഞികൃഷ്ൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്
'പാർട്ടി ഓഫീസ്-രക്തസാക്ഷി ഫണ്ട് തട്ടിപ്പ് എന്നിവയിലൂടെ പാർട്ടിക്ക് 91.22 ലക്ഷം രൂപ നഷ്ടം'
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നിലനില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കുഞ്ഞികൃഷ്ണന് പറഞ്ഞു
ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് പുസ്തകത്തിലുള്ളത്
പാർട്ടിക്ക് അകത്ത് പരിഹരിച്ച പ്രശ്നങ്ങൾ മാധ്യമങ്ങളെ ഉപയോഗിച്ച് പുറത്ത് പറയുന്നെന്നും വിമര്‍ശനം
രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടന്നതായി ആരോപണം ഉന്നയിച്ചതിന് പിന്നാലെ വി.കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നു
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സിപിഎമ്മുകാർ പ്രകടനം നടത്തിയിരുന്നു
സ്മാർട്ട്ഫോൺ, ലാപ്പ്ടോപ്പ്, ക്യാമറകൾ, ഹെഡ്ഫോണുകൾ ഉൾപ്പടെയുള്ള ഗാഡ്ജെറ്റ്-ഉത്പന്നങ്ങൾക്ക് വമ്പിച്ച ഓഫറുകളാണ് ഈ ദിവസങ്ങളിൽ ലഭ്യമാകുന്നത്