Light mode
Dark mode
കള്ളന്മാരെ എല്ലാം പിടിച്ച് ജയിലിടുമെന്നും സ്വർണം തിരിച്ച് അയ്യപ്പന് കൊടുക്കുമെന്നും വി.എൻ വാസവൻ പറഞ്ഞു
നാവാമുകുന്ദ ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകറാണ് മഹോത്സവം ഉദ്ഘാടനം ചെയ്തത്.
ബിജെപി പിന്തുണയിൽ പ്രസിഡന്റായ എ.പി.ഗോപി കോൺഗ്രസ് സ്വതന്ത്രനായാണ് മത്സരിച്ചതെന്ന് തിരുവഞ്ചൂർ രാധാകാകൃഷ്ണൻ
ഗുരു ജാതിയും മതവും ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നും ജാതി വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം താൻ ജാതി പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു
ആഗോള അയ്യപ്പ സംഗമത്തിന് എതിരായി നീങ്ങിയവരുടെ കൂട്ടത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയും കൂടിയിട്ടാണ് കാര്യങ്ങൾ നീക്കിയതെന്ന് സംശയിച്ചാൽ തെറ്റ് പറയാനില്ലെന്നും മന്ത്രി
യൂണിയന് കീഴിലെ വിവിധ സംഘടനാ ഭാരവാഹികൾ യോഗം ജനറൽ സെക്രട്ടറിക്ക് വേദിയിൽ ആദരവ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു
അദാനിയെ രക്ഷിക്കാനാണ് കേസ് വൈകിച്ചതെന്ന ആരോപണം തെറ്റെന്നും മന്ത്രി മീഡിയവണിനോട്
അവൈലബിൾ യോഗങ്ങളിൽ പങ്കെടുക്കുന്നത് വർധിപ്പിക്കണമെന്ന് എം. സ്വരാജിന് ഉപദേശം
ക്ഷേത്രങ്ങളുടെ ഭരണ ചുമതല കണ്ട കീഴ്ജാതിക്കാരന് നല്‍കാനുള്ളതല്ലെന്നും നവോത്ഥാന വിപ്ലവം വോട്ട് ബാങ്കിനെ അടിസ്ഥാനമാക്കിയുള്ള അടവ് നയത്തിന്റെ ഭാഗമാണെന്നും സൈബര്‍ സേന മുതല്‍ പൊളിറ്റ്ബ്യൂറോ വരെ റിപ്പോര്‍ട്ട്...
സഹകരണ സംഘങ്ങൾ പേരിൽ 'ബാങ്ക്' എന്ന് ചേർക്കുന്നതിനെതിരെ റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മറുപടി
അരവിന്ദാക്ഷന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമാണെന്നും വി.എന്‍.വാസവന് പറഞ്ഞു
മനുഷ്യ നൻമയും ധാർമികതയും ഉയർത്തിപ്പിടിക്കുന്നയാളാണ് പഴയിടമെന്ന് അദ്ദേഹം പറഞ്ഞു
ലൈസൻസ് റദ്ദാക്കിയ ഹോട്ടലിന് വീണ്ടും ആരാണ് ലൈസൻസ് നൽകിയതെന്ന് മന്ത്രി
നിയമസഭയിൽ ബിൽ അവതരിപ്പിക്കുന്നതിനിടെയായിരുന്നു കോൺഗ്രസിന്റെ അവസ്ഥ വിവരിച്ച് വാസവന്റെ വിവാദ പരാമർശം
കമൻറ് അടിച്ചത് ചോദ്യം ചെയ്തതിനാണ് പെൺകുട്ടിക്കും സുഹൃത്തിനും നേരെ ആക്രമണമുണ്ടായത്
ജൂൺ 28 ന് പണം ആവശ്യപ്പെട്ടപ്പോഴാണ് നിരസിച്ചത്...
സഹകരണ മേഖലയെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി
ജനങ്ങളുടെ പ്രാര്‍ഥന മൂലമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് വാവ സുരേഷ്
ആർ.ബി.ഐ നിലപാടിനെതിരെ യുഡിഎഫും എൽഡിഎഫും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും വാസവൻ മീഡിയവണിനോട്