- Home
- Voters list

Kerala
4 Nov 2025 9:42 AM IST
വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച പരിശോധന; ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ച് കൊടുവള്ളി നഗരസഭ ഉദ്യോഗസ്ഥർ
വോട്ടർപട്ടികയിൽ നിരവധി പേരുടെ വോട്ട് തള്ളിപ്പോയിട്ടുണ്ടെന്നും പരാതിക്കാർ വൈകാരികമായി പ്രതികരിക്കുന്നത് സമ്മർദമുണ്ടാക്കുന്നുണ്ടെന്നും ജീവനക്കാർ ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ കത്തിൽ പറയുന്നു

Kerala
31 Oct 2025 11:16 AM IST
വോട്ടർമാരെ കൂട്ടത്തോടെ മാറ്റിയത് ഏഴ് ദിവസം നോട്ടീസ് പ്രസിദ്ധീകരിക്കാതെ; മാനദണ്ഡങ്ങൾ അട്ടിമറിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ
വോട്ടർമാരെ മാറ്റിയത് സംബന്ധിച്ച രേഖകള്‍ ചോദിക്കുന്നവർക്ക് കൃത്യമായ മറുപടി നല്കാന് പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് കഴിയുന്നില്ല









