‘നോമ്പുകാലമാണ്, ആറ്റുകാല്‍ പൊങ്കാല വരികയാണ്, ഭക്തര്‍ക്കായി ഭക്ഷണവും പാനീയവും ഒരുക്കണം, പള്ളികളും വീടുകളും അവര്‍ക്കായി തുറന്നിടണം': പാളയം ഇമാം
തിരുവനന്തപുരം പാളയം പള്ളി ഇമാം വി.പി സുഹൈബ് മൗലവി ജുമുഅ ഖുതുബയിലാണ് വിശ്വാസികളോട് ഇക്കാര്യങ്ങള്‍ ഉണര്‍ത്തിയത്