- Home
- warning

Kuwait
16 Sept 2022 6:41 PM IST
വൈദ്യുതി ബിൽ കുടിശ്ശിക അടക്കാത്തവർക്ക് മുന്നറിയിപ്പുമായി ജല-വൈദ്യുതി മന്ത്രാലയം
കുവൈത്തിൽ വൈദ്യുതി, കുടിവെള്ള ബിൽ കുടിശ്ശിക അടച്ചുതീർക്കാത്തവർക്കെതിരെ ശക്തമായ നടപടിയുമായി അധികൃതർ. നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും കുടിശ്ശിക തീർക്കാൻ ആളുകൾ മുന്നോട്ടു വരാത്ത സാഹചര്യത്തിലാണ്...

UAE
4 Aug 2022 4:46 PM IST
വി.പി.എൻ ആപ്പുകളുടെ ദുരുപയോഗം വർധിക്കുന്നു; 20 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്
യു.എ.ഇയിൽ വി.പി.എൻ ആപ്പുകളുടെ ദുരുപയോഗം ക്രമാതീതമായി വർധിച്ചതോടെ മുന്നറിയിപ്പുമായി അധികൃതർ. യു.എ.ഇ സൈബർ നിയമത്തിലെ ആർട്ടിക്കിൾ 10 പ്രകാരം, വി.പി.എൻ ദുരുപയോഗം ചെയ്യുന്ന ആളുകൾക്ക് തടവും 500,000 ദിർഹം...

Saudi Arabia
25 July 2022 7:45 PM IST
മുന്നറിയിപ്പ് പാലിച്ച് യൂടൂബ്; സൗദിയിൽ സഭ്യമല്ലാത്ത പരസ്യങ്ങളും ദൃശ്യങ്ങളും നീക്കം ചെയ്തു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൗദിയിൽ വീഡിയോകളോടൊപ്പം പ്രദർശിപ്പിച്ചിരുന്ന സഭ്യമല്ലാത്ത പരസ്യങ്ങളും ദൃശ്യങ്ങളും യൂടൂബ് നീക്കം ചെയ്തു. കഴിഞ്ഞ ദിവസം ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയും (GCAM)...

Qatar
27 Jun 2022 10:57 AM IST
നമ്പര്‍ പ്ലേറ്റുകളിലെ ലോകകപ്പ് ലോഗോ; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ ലോകകപ്പ് ലോഗോ പതിച്ചവര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. അനധികൃതമായി ലോഗോ പതിക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.ലോകകപ്പ്...

Kuwait
14 April 2022 6:30 PM IST
മുന്നറിയിപ്പുകള്‍ അവഗണിച്ച് യാചനയ്ക്കിറങ്ങിയ വിദേശികളെ കസ്റ്റഡിയിലെടുത്തു
കുവൈത്തില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് യാചനയില്‍ ഏര്‍പ്പെട്ട വിദേശികളെ ആഭ്യന്തര മന്ത്രാലയത്തിലെ മോറല്‍ പ്രൊട്ടക്ഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തു.അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളും...




















