Light mode
Dark mode
പൊലീസുകാരുടെ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുകയും അവരുടെ മനോവീര്യം വർധിപ്പിക്കുകയുമാണ് ഇത്തരമൊരു അവധിയുടെ ലക്ഷ്യം.
ദമ്പതികൾ ഒരുമിച്ച് വേദിയിൽ കേക്ക് മുറിക്കാനും പദ്ധതിയിട്ടിരുന്നു. പക്ഷേ അതിനു മുമ്പ് ഭർത്താവിനെ മരണം തേടിയെത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം തമിഴകത്ത് ഏറ്റവും ചര്‍ച്ചയായ ഒന്നാണ് നമ്മുടെ വിവാഹം
2012ൽ മലപ്പുറത്തെ തേഞ്ഞിപ്പാലത്തുവെച്ചുള്ള കാർ അപകടത്തിലാണ് ജഗതിക്ക് ഗുരുതര പരിക്കേറ്റത്
മുണ്ടും ജുബ്ബയുമിട്ട് ഭാര്യക്കൊപ്പം നടന്നുവരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്
'ഇന്ന് ഞങ്ങളുടെ നാല്പത്തിമൂന്നാം വിവാഹ വാര്‍ഷികം' എന്ന അടിക്കുറിപ്പോടെയാണ് കമലക്കൊപ്പമുള്ള ഫോട്ടോ മുഖ്യമന്ത്രി പങ്കുവച്ചത്
''ഭ്രാന്തിന്റെ മറ്റൊരു വർഷം, 8 വർഷം മുമ്പ് ഏകദേശം ഇതേ സമയത്താണ് ഞങ്ങൾ വിവാഹിതരായത്, ദൈവമേ ഇത് ഒരു സവാരിയാണ്''
2020 ജൂൺ 15 നാണ് മുഹമ്മദ് റിയാസും വീണ വിജയനും വിവാഹിതരായത്
നിയമബിരുദം നേടിയ മമ്മൂട്ടി ഭാര്യ സുല്‍ഫത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് സിനിമയിലെത്തിയത്
1988ലാണ് അർജുനും നിവേദിതയും വിവാഹിതരാകുന്നത്. ഐശ്വര്യ, അഞ്ജന എന്നിവരാണ് ഇരുവരുടെയും മക്കൾ
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'സല്യൂട്ട്' എന്ന ചിത്രമാണ് ദുൽഖരിന്റേതായി വരാനിരിക്കുന്നത്.
മുഖ്യമന്ത്രിക്കും പത്നിക്കും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്