- Home
- wild elephant
Kerala
2022-08-25T15:56:38+05:30
കാട്ടാന ശല്യം; പാലപ്പിള്ളിയിലേക്ക് കുങ്കിയാനകളെ അയയ്ക്കും
ചീഫ് വൈൽഡ് ലൈഫ് വാർഡന്റേതാണ് ഉത്തരവ്.
Videos
2022-08-17T09:45:50+05:30
തിരുവിഴാംകുന്നിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കാടുകയറ്റി വനംവകുപ്പും നാട്ടുകാരും
ആറ് ആനകൾ അടങ്ങുന്ന സംഘമാണ് തിരുവിഴാംകുന്നിലെ ജനവാസ മേഖലയിൽ എത്തിയത്. കൃഷി നശിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പരാതികൾ ഉയർന്നതോടെ പല തവണ ആനകളെ കാടു കയറ്റാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു.