Light mode
Dark mode
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേനാ ഓഫീസർ വിനയ് നർവാളിന്റെ ഭാര്യയാണ് ഹിമാൻഷി നർവാൾ.
സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിച്ച ശേഷം അലൻസിയർ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
സംഭവത്തിൽ വിമർശനവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു.
17-കാരിയായ വിദ്യാർഥിയുടെ നേരെ ആക്രമണം നടത്തിയ പ്രതികൾ ആസിഡ് വാങ്ങിയത് ഫ്ളിപ്കാർട്ടിൽനിന്നാണ്.
ഓഗസ്റ്റ് 3 ന് ഹാജരായി വിശദീകരണം നൽകണമെന്ന് നിർദേശം
സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് ആളുകളാണ് ഇടുക്കിയിലെ വിവിധ തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നത്
നൂറുകണക്കിന് ആദിവാസി യുവതികൾക്ക് വിളർച്ചയുണ്ടെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ടുള്ളപ്പോഴാണ് അട്ടപ്പാടിയിൽ പോഷകാഹാരക്കുറവില്ലെന്ന വനിതാ കമ്മീഷന്റെ കണ്ടെത്തൽ.
തന്റെ സർട്ടിഫിക്കറ്റുകൾ ലോകായുക്ത പരിശോധിച്ചു പ്രശ്നമില്ലെന്ന് ബോധ്യപ്പെട്ടതാണ്- ഷാഹിദാ കമാൽ
പി.എച്ച്.ഡി അടക്കം ഇല്ലാത്ത യോഗ്യതകളാണ് ഷാഹിദാ കമാല്‍ പേരിനൊപ്പം ചേര്‍ക്കുന്നതെന്നാണ് പരാതി.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ സതീദേവി ജനാധിപത്യ മഹിളാ അസോസിയേഷന്റെയും നേതാവാണ്.
അതിനെ പ്രതിയായ അര്‍ജുനെ ഇന്ന് തെളിവെടുപ്പിനായി വണ്ടിപ്പെരിയാറിലെത്തിച്ചപ്പോള്‍ ജനങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചു.