Light mode
Dark mode
സംവരണത്തിന് ഈ വർഷം ജൂലൈയിലാണ് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയത്
സ്ത്രീയെ മാറ്റാൻ ഇതിനിടെ ഒരു തവണ ഭർത്താവിനോട് പറയുന്ന ഗോവിൽ, പിന്നീട് അതിനു ശ്രമിക്കാതെ അവിടെ തന്നെ നിന്ന് 'ആരാധന' ആസ്വദിക്കുന്നത് വീഡിയോയിൽ കാണാം.
കുടുംബ ഭദ്രതയ്ക്കും സ്ത്രീ മഹത്വത്തിനും വേണ്ടി ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം രാജ്യത്തിനും നിയമസംവിധാനങ്ങൾക്കുണ്ടെന്നും കെ.സി.ബി.സി
അവിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നിഷേധിക്കുന്നത് വിവാഹത്തിലൂടെ മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂവെന്ന യാഥാസ്ഥിതിക പൊതുബോധം ഊട്ടിയുറപ്പിക്കുന്നതാണ്. ഇത് ഭരണഘടനാപരമല്ല
അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രം നടത്താം
ആറ് പ്രതികളിൽ രണ്ടു പേരെ തനിക്ക് അറിയാമെന്നും ഭർത്താവ് പറഞ്ഞു.
ആദ്യമായാണ് ദുബൈ പൊലീസിന്റെ കൺട്രോൾ ആൻഡ് കമാൻഡ് സെൻററിൽ വനിതകളെ നിയമിക്കുന്നത്
യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു
പഴയ മൂന്നാറില്‍ ചെക്ക് ഡാം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയായിരുന്നു ഷീലയടക്കമുള്ള തൊഴിലാളികൾ.
സ്തനാർബുദം കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതാണ് സെർവിക്കൽ കാൻസർ
ഇവർ അങ്കമാലിയിലെ സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ്.
2021ൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത് 31,677 ബലാത്സംഗ കേസുകള്‍
പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്യുന്ന യുവാവ് അയൽപ്രദേശത്ത് നിന്നുമാണ് ബേക്കറിയിൽ ജോലി ചെയ്യുന്ന 18കാരിയായ ശക്തിയെ വിവാഹം കഴിക്കുന്നത്.
സംഭവത്തിൽ ഡ്രൈവറേയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.
വിജയിക്കുന്നവര്‍ അടുത്ത വിശ്വസുന്ദരിയെ കണ്ടെത്തുന്നത് വരെ അവിവാഹിതരായി തുടരുകയും ഗര്‍ഭം ധരിക്കാതിരിക്കുകയും ചെയ്യണം എന്ന നിബന്ധനയുമുണ്ടായിരുന്നു.
സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് മോദി പ്രസംഗിക്കുമ്പോഴാണ് പ്രതികളെ തുറന്ന് വിടുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് അസൂറ പറഞ്ഞു
ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ വീടിനടുത്തുള്ള കടയിൽ മൊബൈൽ നന്നാക്കാൻ പോയതായിരുന്നു പെൺകുട്ടി.
വലിയ കുടുംബമുള്ളവര്‍ രാജ്യസ്നേഹമേറെ ഉള്ളവര്‍ എന്നതാണ് പുടിന്റെ നിലപാട്
മധ്യപ്രദേശിലെ ധാർ, ദാമോ, സാഗർ, പന്ന, രേവ എന്നിവടങ്ങളിലാണ് വിചിത്രമായ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്
യുവതിയുടെ പരാതിയിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു