ചുരുളഴിഞ്ഞത് യുവതിയുടെ വൈറൽ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ; അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചതിന് വർഷങ്ങൾക്കുശേഷം സഹപാഠി പിടിയിൽ
മാന്യമായിട്ടാണ് സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയതെന്നും എന്നാല്‍ പിന്നീട് മോശം രീതിയില്‍ സംസാരിക്കാന്‍ തുടങ്ങിയെന്നും യുവതിയുടെ പരാതിയിലുണ്ട്