Light mode
Dark mode
യുഎസ് പൗരന് ടിം ഫ്രീഡിന്റെ രക്തത്തില്‍ നിന്നാണ് ഗവേഷകര്‍ ആന്റിവെനം വികസിപ്പിക്കാനൊരുങ്ങുന്നത്
ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്ന് എന്നിവ ഉടൻ ഗസ്സയിൽ എത്തിച്ചില്ലെങ്കിൽ സ്ഥിതി സ്ഫോടനാത്മകമാകുമെന്ന് യുഎൻ മുന്നറിയിപ്പ്
കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈൽ പരീക്ഷണം നടത്തിയെന്നാണ് അവകാശവാദം
ഫെഡറൽ ഡിസ്ട്രിക്ട് കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് ഇക്കാര്യം പറയുന്നത്.
യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധമല്ലെന്നും, സ്വന്തം തടവുകാരുടെ ജീവൻ പോലും പണയപ്പെടുത്തി മുന്നോട്ട് പോകാൻ അവർ തീരുമാനിച്ചുവെന്നും മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ
കഴിഞ്ഞ ദശകം മുതൽ യുവാക്കൾക്കിടയിലെ ജീവിത സംതൃപ്തിയും സന്തോഷവും ക്രമാനുഗതമായി കുറഞ്ഞുവരികയാണെന്ന് സമീപകാല ഗവേഷണങ്ങൾ വ്യക്തമാക്കുന്നുണ്ട്
ജോർജ്ജ് കൂവക്കാട് ഇന്ത്യയിലെ പ്രായം കുറഞ്ഞ കർദിനാൾ
ഇല്ലിനോയ്സ് സ്വദേശിയായ ജോസഫ് സൂബ (73) ആണ് ശിക്ഷിക്കപ്പെട്ടത്.
പുതിയ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള നിർണായക ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപ് ചിത്രം പങ്കുവെച്ചത്
ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു
വംശഹത്യക്ക് ഉടൻ അറുതി വരുത്തണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ
തീപിടിത്തത്തിൽ ഏകദേശം 5,000 ഏക്കർ ഭൂമി നശിച്ചുവെന്നും 17 ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പൊള്ളലേറ്റെന്നും റിപ്പോര്‍ട്ട്
ബന്ദികളുടെ മോചനത്തിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്
കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന യുക്രൈൻ - റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കരാർ
അന്തർദേശീയ സമൂഹം ശക്തമായ നടപടി സ്വീകരിക്കാൻ ഇനിയും വൈകരുതെന്നും യുഎൻ
പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്ന് ഷഹബാസ് ഷെരിഫിനോട് റൂബിയോ ആവശ്യപ്പെട്ടു
ഉഷ്ണതരംഗവും കനത്ത കാറ്റും കാരണം തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല.
പോപ്പ് ആവാൻ ഒരു അവസരം ലഭിച്ചാൽ തന്റെ പ്രഥമ പരിഗണന അതിനായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു
സംഭവസമയത്ത് വീട്ടിൽ ഇല്ലാതിരുന്നതിനാൽ ദമ്പതികളുടെ മറ്റൊരു മകൻ കൊലപാതകത്തിൽ നിന്ന് രക്ഷപ്പെട്ടു