Light mode
Dark mode
അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ ബാധിക്കുമെന്ന എസിസിയുടെ ഹരജിയിലാണ് ഉത്തരവ്
1.1 ദശലക്ഷം പേരാണ് പട്ടിണി കിടക്കുന്നതെന്നും ഇതിന് ഉത്തരവാദി ഇസ്രായേലാണെന്നും ഗസ്സ മീഡിയ ഓഫീസ്
കെയ്റോയിലും ദോഹയിലും തുടരുന്ന വെടിനിർത്തൽ ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്ന് മധ്യസ്ഥ രാജ്യങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു
ലിബറൽ പാർട്ടി തുടർച്ചയായ നാലാം തവണയാണ് കാനഡയിൽ അധികാരത്തിലെത്തുന്നത്
അമേരിക്കയുടെ വഞ്ചന ഒരിക്കലും മറക്കില്ലെന്ന് വിജയപ്രഖ്യാപനത്തിന് പിന്നാലെ മാർക്ക് കാർണി
അന്താരാഷ്ട്ര മത്സരത്തിൽ ഇസ്രായേലിന്റെ അണ്ടർ 23 പുരുഷ ടീം സ്വർണം മെഡൽ നേടിയപ്പോൾ സ്വിറ്റ്സർലൻഡ് വെള്ളിയും ഇറ്റലി വെങ്കലവും നേടി
ഈ ദിവസങ്ങളില്‍ എല്ലാ തരത്തിലുമുള്ള യുദ്ധ നടപടികളും നിര്‍ത്തിവെക്കുമെന്ന് ക്രെംലിന് അറിയിച്ചു
വിമാന, ട്രെയിൻ ഗതാഗതം, മൊബൈൽ ഫോൺ സേവനങ്ങൾ, ട്രാഫിക് സിഗ്നലുകൾ, എടിഎം കൗണ്ടറുകൾ, ഇന്ററർനെറ്റ് സംവിധാനം തുടങ്ങി അവശ്യസർവീസുകളിൽ മിക്കതിനെയും ബാധിച്ചു
എന്നാൽ സംഘർഷത്തിലേക്ക് പോകാതെ ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നാണ് യുഎസും ചൈനയും ആവശ്യപ്പെടുന്നത്
ഇന്ന് ചേർന്ന കർദിനാളുമാരുടെ യോഗത്തിലാണ് തീരുമാനം
2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ 51,400ലധികം ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്
ശനിയാഴ്ചയാണ് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ മാർപാപ്പയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്
കഴിഞ്ഞ വർഷം നവംബറിൽ രൂപപ്പെടുത്തിയ വെടിനിർത്തൽ കരാർ ലംഘിച്ചാണ് ദക്ഷിണ ബെയ്റൂത്തിലെ കെട്ടിടത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്
ട്രംപ് പ്രഖ്യാപിച്ച അനധികൃത നയങ്ങളും പ്രഖ്യാപനങ്ങളുമാണ് ജനങ്ങളെ ചൊടിപ്പിക്കാന്‍ കാരണമായത്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഉറുമ്പെന്ന് ശാസ്ത്ര ലോകം
പലയിടങ്ങളിലും സംസ്കാര ചടങ്ങുകളിൽ കറുപ്പ് ധരിക്കുന്നത് ദുഃഖത്തെയും ബഹുമാനത്തെയും സൂചിപ്പിക്കുന്നു
ഫ്രാൻസിസ് മാർപാപ്പ അവസാനം ശബ്ദിച്ചതും ഗസ്സക്കു വേണ്ടിയായിരുന്നു
രാസവസ്തുക്കളുടെ സംഭരണശാലയിലാണ് സ്ഫോടനം ഉണ്ടായത്
ഗസ്സയിലെ യുഎൻ ഭക്ഷ്യശേഖരം പൂർണമായി തീർന്നുവെന്നാണ് ഏജൻസിയുടെ റിപ്പോർട്ട്
ബന്ദർ അബ്ബാസിലെ ഷഹീദ് റജായി തുറമുഖത്താണ് സ്ഫോടനമുണ്ടായത്.