Light mode
Dark mode
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 യോടെയാണ് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചത്
തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് തുറമുഖ വകുപ്പ് അധികൃതർ അറിയിച്ചു.
സംസ്കാരച്ചടങ്ങിൽ ലോകനേതാക്കളും പതിനായിരക്കണക്കിനു വിശ്വാസികളും പങ്കെടുക്കുന്നു
അടിക്കടി ആക്രമണം നടക്കുന്നതിനാല്‍ തങ്ങള്‍ക്ക് സുരക്ഷ ജീവനക്കാരുടെ സഹായം ഉറപ്പാക്കണമെന്നും പ്രദേശവാസികള്‍ പറയുന്നു
ഗസ്സയിലെ ഭക്ഷ്യ ശേഖരം പൂർണ്ണമായും തീർന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാം
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ 50ലധികം രാഷ്ട്രത്തലവന്മാർ പങ്കെടുക്കും
ഇന്ത്യൻ സമയം ഇന്ന് രാത്രി 10.30 വരെയാണ് പോപ്പ് ഫ്രാന്‍സിസിന്റെ പൊതുദർശനം
ഹ്യുമൻ റിസോഴ്സ് വിഭാഗത്തിലും ടെക്നിക്കൽ സർവീസിലും പ്രവർത്തിക്കുന്നവർക്കാണ് പുതിയ മാറ്റം ബാധകം.
ഭക്ഷണം, മരുന്ന്, സഹായം എന്നിവക്ക് ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം 50 നാളുകൾ പിന്നിട്ടിരിക്കെ, ഗസ്സയിലെ സ്ഥിതി അത്യന്തം പരിതാപകരമെന്ന് യു.എൻ
ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കും
ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ, യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണങ്ങളിൽ താൻ സന്തുഷ്ടനല്ലെന്ന് ട്രംപ് പറഞ്ഞു
വിസ ഒഴിവാക്കൽ പദ്ധതി പ്രകാരം 90 ദിവസത്തേക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്
സമാധാന ചര്‍ച്ചകളില്‍ നിന്ന് യുഎസ് പിന്മാറുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു
വഖഫ് ഭേദഗതി നിയമം കൊണ്ട് ഒരു മെച്ചമുണ്ടായത്, അതിനെപ്പറ്റി മികച്ച നിരൂപണങ്ങൾ കേൾക്കാനായി എന്നതാണ്. പാർലമെന്റിലും സുപ്രീം കോടതിയിലും മികച്ച വാദങ്ങളാണ് മുന്നോട്ടു വെക്കപ്പെട്ടത്
ബന്ദികളുടെ മോചനം, ഫലസ്തീൻ തടവുകാരെ വിട്ടയയ്ക്കൽ, ആക്രമണം അവസാനിപ്പിക്കൽ, സൈനിക പിൻമാറ്റം എന്നിവ ഉൾപ്പെടുന്നതാണ് നിർദേശം.
സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ പൊതുദർശനം തുടരുന്നു
നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല
ട്രംപ് ഭരണകൂടത്തിലെ മസ്കിന്റെ പങ്കിനെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു
2026 അവസാനത്തോടെ എട്ട് അംഗീകൃത കൃത്രിമ ഭക്ഷ്യ ചായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ പറഞ്ഞു
റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിലായിലാണ് പോപ്പിന്റെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കുക