- Home
- world

World
19 Feb 2025 10:27 AM IST
'മെക്സിക്കോ ഉൾക്കടലിന്റെ പേര് മാറ്റിയ തീരുമാനം പിൻവലിക്കണം, അല്ലെങ്കില്‍ നിയമനടപടി'; ഗൂഗിളിനോട് മെക്സിക്കോ
പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ആദ്യ ദിവസം തന്നെയാണ് ഗൾഫ് ഓഫ് മെക്സിക്കോയെ 'ഗൾഫ് ഓഫ് അമേരിക്ക' എന്ന് പുനർനാമകരണം ചെയ്തുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചത്

World
18 Feb 2025 7:19 PM IST
ആറ് ബന്ദികളെ കൂടി മോചിപ്പിക്കാനൊരുങ്ങി ഹമാസ്; തെക്കൻ ലബനനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രായേൽ
വെടിനിർത്തിയിട്ടും ഭക്ഷണവും വെള്ളവും പാർപ്പിടവും ആരോഗ്യ സംരക്ഷണവും വസ്ത്രങ്ങൾ പോലും ഗസ്സയിലെ കുട്ടികൾക്ക് കിട്ടുന്നില്ലെന്ന് ഗസ്സ സന്ദർശിച്ച യൂണിസെഫ് സംഘം അറിയിച്ചു


















