- Home
- Yogi Adithyanath

India
5 Jun 2018 10:24 AM IST
യോഗി ഭോഗി, ചെരുപ്പ് കൊണ്ട് മുഖത്തടിക്കാന്‍ തോന്നിയെന്ന് ഉദ്ധവ് താക്കറെ
ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ വാക്പോര്.ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ വാക്പോര്. ഛത്രപതി...

India
5 Jun 2018 4:38 AM IST
വേണമെന്ന് തോന്നിയാല്‍ ബീഫ് കഴിക്കും, കഴിക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്? യോഗിയോട് സിദ്ധരാമയ്യ
നിരവധി ഹിന്ദുക്കള്‍ ബീഫ് കഴിക്കാറുണ്ട്. തനിക്ക് ബീഫ് കഴിക്കണമെന്ന് തോന്നിയാല്‍ കഴിക്കും. ബീഫ് കഴിക്കരുതെന്ന് പറയാന്‍ നിങ്ങള്‍ ആരാണ്? എന്നാണ് സിദ്ധരാമയ്യയുടെ ചോദ്യംകര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും...

India
4 Jun 2018 10:29 PM IST
ശകാരിച്ച് ഇറക്കിവിട്ടു; യോഗിക്കെതിരെ ജാതിവിവേചന പരാതിയുമായി ബിജെപി എംപി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജാതിവിവേചനം കാണിക്കുന്നുവെന്ന് ബിജെപി ദലിത് എംപി ഛോട്ടേ ലാല്‍ ഖര്‍വാര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജാതിവിവേചനം കാണിക്കുന്നുവെന്ന് ബിജെപി...

India
30 May 2018 4:32 PM IST
ഹിന്ദു തീവ്രവാദമുണ്ടെന്ന് പറയുന്നവര്‍ രാജ്യദ്രോഹികള്‍, രാജ്യം അവരോട് പൊറുക്കില്ല: യോഗി
രാജ്യത്ത് അസഹിഷ്ണുതയും ഹിന്ദു തീവ്രവാദവുമുണ്ടെന്ന് പറയുന്നവര്‍ രാജ്യദ്രോഹികളാണെന്നും രാജ്യം അവരോട് പൊറുക്കില്ലെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.രാജ്യത്ത് അസഹിഷ്ണുതയും ഹിന്ദു...

India
29 May 2018 5:04 AM IST
യോഗിയുടെ റാലിക്കെത്തിയ മുസ്ലിം യുവതിയുടെ ബുര്‍ഖ പൊലീസ് നിര്‍ബന്ധിച്ച് അഴിപ്പിച്ചു
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത പരിപാടിക്കെത്തിയ മുസ്ലിം യുവതിയുടെ ബുര്‍ഖ പൊലീസുകാര്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചു.ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത...

India
17 May 2018 8:09 PM IST
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയില്‍ ഇത്തവണ ഇഫ്താര്‍ വിരുന്നില്ല
മുന്‍ മുഖ്യമന്ത്രിമാരുടെ പാരമ്പര്യം തള്ളി യോഗി ആദിത്യനാഥ്ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ അടല്‍ബിഹാരി വാജ്പേയ്, രാജ്നാഥ് സിംഗ്, കല്യാണ്‍ സിംഗ് എന്നിവരൊക്കെ തങ്ങളുടെ ഔദ്യോഗിക വസതികളില്‍ ഇഫ്താര്‍...

India
14 May 2018 5:26 PM IST
യുപിയില്‍ കാര്‍ഷികകടം എഴുതിതള്ളല്‍ പ്രഹസനം; എഴുതിതള്ളിയത് 1000 രൂപ വരെ മാത്രം
86 ലക്ഷം കര്‍ഷകരാണ് ഉത്തര്‍പ്രദേശില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിഞ്ഞിരുന്നത്. ഉത്തര്‍പ്രദേശില്‍ കര്‍ഷക വായ്പകള്‍ എഴുതിതള്ളിയത് നാമമാത്രമായ...




















