ഉത്തര്‍പ്രദേശില്‍ റിപ്പബ്ലിക് ദിന യാത്രക്കിടെ സംഘര്‍ഷം; ഒരു മരണം
ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. പ്രശ്നബാധിത പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ...