Light mode
Dark mode
നേരത്തെ മൂന്നു തവണ കുട്ടിയെ കാണിച്ചുകൊടുക്കണമെന്ന് നിർദേശം പെൺവീട്ടുകാർ അനുസരിച്ചിരുന്നില്ല
നെടുമങ്ങാട് സ്വദേശി ഹാജ (22), ഇരിഞ്ചയം സ്വദേശി അമീർ ഖാൻ (22) എന്നിവരാണ് അറസ്റ്റിലായത്.
കല്ലെറിഞ്ഞും മൺവെട്ടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. തലയിൽ ഗുരുതരമായി പരുക്കേറ്റ ലിഷയെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.
മൺവെട്ടി ഉപയോഗിച്ചുള്ള ആക്രമണത്തിൽ തലക്ക് ഗുരുതര പരുക്കേറ്റു
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് മർദനത്തിന് കാരണം. ആന്റണി ജോൺ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചത്.
കേസില്‍ നാല് പ്രതികളെ റിമാന്‍ഡ് ചെയ്തു
സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു
ആറ്റിങ്ങൽ സ്വദേശി അരുൺദേവിനെയാണ് മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി മര്‍ദിച്ചത്
സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു
യുവാവിന്റെ ഷർട്ടിന്റെ കോളർ പിടിച്ച് തുടർച്ചയായി യുവതി മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്
അഞ്ചൽ അർപ്പിത സ്നോഹാലയത്തിന്റെ മേധാവി അഡ്വ. സജീവനാണ് വയോധികയെ മർദിച്ചത്
ഉമയന്നല്ലൂര് വിളയില്‍വീട്ടില്‍ ഇമാമുദ്ദീന്‍ സ്ഥിരം മദ്യപാനിയാണ്
കഴുത്തിന് കുത്തേറ്റ സജീഷ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
പെൺകുട്ടിയെ ആക്രമിച്ചതിന് പ്രതിക്ക് സഹായമോ പ്രചോദനമോ കിട്ടിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്
വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി
ശാസ്തംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിച്ചു
ജീവനക്കാരായ എം.എം ജോര്‍ജ്, ബാബു, കരീം എന്നിവര്‍ക്കാണ് കുത്തേറ്റത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാൾ സർക്കാരിനോട് വിശദീകരണം തേടി
കഴിഞ്ഞ ദിവസമാണ് കരാറുകാരനായ മണികണ്ഠനെയും തൊഴിലാളികളെയും നോക്കുകൂലി ആവശ്യപ്പെട്ട് യൂണിയന് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.
കൺമുന്നിൽ അതിക്രമം നടന്നിട്ടും പൊലീസ് വേണ്ടരീതിയിൽ ഇടപെട്ടില്ലെന്നായിരുന്നു ആരോപണം.