Light mode
Dark mode
'മുസ്ലിം = തീവ്രവാദം എന്ന പ്രചാരണം സമുദായത്തെ ഒന്നാകെ ആക്ഷേപിച്ചു കൊണ്ട് വിദ്വേഷം വളർത്തുവാനും വർഗീയത പടർത്താനുമാണ്'
ബിജെപി അപരവൽക്കരണത്തിന് ശ്രമിക്കുകയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
എല്ലാ ജില്ലകളിലും നടക്കുന്ന പരിപാടിയിൽ സി.പി.എമ്മിന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കും
ചോദ്യങ്ങളെ അഭിമുഖീകരിക്കാത്ത, റേഡിയോ പ്രഭാഷണം മാത്രം നടത്തുന്ന ഒരു പ്രധാനമന്ത്രി ലോക രാഷ്ട്രീയ നേതാക്കൾക്ക് തന്നെ അത്ഭുതമായിരിക്കുമെന്ന് എ.എ റഹീം
സിപിഎമ്മിലെ വനിതാനേതാക്കൾ പണം അടിച്ചുമാറ്റി തടിച്ചുകൊഴുത്തെന്നും എന്നിട്ട് കേരളത്തിലെ സ്ത്രീകളെ കളിയാക്കുകയാണ് എന്നുമായിരുന്നു സുരേന്ദ്രന്റെ പരാമർശം
ചിന്താ ജെറോം, റിസോർട്ടുടമ എന്നിവരിൽ നിന്നടക്കം ജീവന് ഭീഷണിയുണ്ടെന്നാരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഹരജി.
'ഡി.വൈ.എഫ്.ഐക്ക് രാഷ്ട്രീയ മുദ്രാവാക്യങ്ങളില്ല, യുവജന മുദ്രാവാക്യങ്ങള്‍ മാത്രമേയുള്ളൂ'
ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോ.സെക്രട്ടറി അമ്പാടി ഉണ്ണിയെ പുറത്താക്കിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് നേതൃത്വം വ്യക്തമാക്കി
ആദ്യം പ്രശ്നമുണ്ടാക്കിയത് പെൺകുട്ടിയാണെന്നും,ഒരാൾക്കെതിരെ മാത്രമല്ല പെൺകുട്ടിക്കെതിരെ നടപടി വേണമെന്നും ബ്ലോക്ക് കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു
മന്ത്രി പി. രാജീവിനെ കരിങ്കൊടി കാണിക്കാൻ എത്തിയവരെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചത്
സിപിഎം-ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് യുവതി പരാതി പിന്‍വലിച്ചതെന്നാണ് സൂചന
തില്ലങ്കേരിയുടെ പേരിൽ ഒരു കൊടുംക്രിമിനലും അറിയപ്പെടില്ലെന്നും ഷാജർ പറഞ്ഞു
ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് വൈസ് പ്രസിഡന്റാണ് ഉണ്ണി. ഉണ്ണിയുടെ വിവാഹം മുടക്കാൻ ചിന്നുവും സുഹൃത്തും ശ്രമിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം
അമിത് ഷായുടെയും മോദിയുടെയും അമിതാധികാര പ്രവണതയിൽ ലോകരാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യ തല കുനിക്കേണ്ടി വരികയാണെന്നും എ.എ റഹീം
'കെ.സുരേന്ദ്രൻ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റേയും ആ രാഷ്ട്രീയ പാർട്ടിയുടേയും സംസ്കാരത്തെ സൂചിപ്പിക്കുന്നതാണ്'
സ്ത്രീകളടക്കം അമ്പതോളം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തിയാണ് പ്രദർശനം തടയാൻ ശ്രമിച്ചത്
കാലടി, കണ്ണൂർ,കുസാറ്റ് സർവകലാശാലകളിൽ എസ്.എഫ്.ഐയും ഡോക്യുമെന്ററി പ്രദർശിപ്പിക്കും
കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്