Light mode
Dark mode
നിലവിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക
ഇനി വീഡിയോകളിൽ നിന്നും എച്ച്.ഡി ചിത്രങ്ങൾ പകർത്താം; പുതിയ ഫീച്ചറുമായി...
യൂറോപ്യൻ രാജ്യങ്ങളിൽ വാർത്താ സേവനം നിർത്തലാക്കാനൊരുങ്ങി മെറ്റ
ഷോട്സ് യൂട്യൂബിനെ ഇല്ലാതാക്കുമോ?
ഐ ഫോൺ വീട്ടിൽ വച്ചാൽ മതി; ഗവൺമെന്റ് ഓഫീസുകളിൽ നിരോധനമേർപ്പെടുത്തി ചൈന
'ഇതുവരെ പുതുക്കിയില്ലേ..; ആധാർ സൗജന്യമായി പുതുക്കാൻ ഇനി പത്ത് ദിവസം...
ഏറ്റവും വലിയ വാർഷിക ടെക് കോൺഫറൻസുകളിലൊന്നായ വെബ് സമ്മിറ്റിന്റെ ഇംപാക്ട് സ്റ്റാർട്ടപ്പ് അവാർഡും ആർച്ചീസ് അക്കാദമി കരസ്ഥമാക്കിയിട്ടുണ്ട്.
നിലവിൽ 90 സെക്കന്റ് വരെയുള്ള വീഡിയോകളാണ് റീലുകളായി പങ്കുവെക്കാൻ സാധിക്കുക
iOS, ആൻഡ്രോയിഡ്, മാക് എന്നിവയിൽ ഈ ഓഡിയോ, വീഡിയോ കോളിംഗ് സംവിധാനം പ്രവർത്തിക്കുമെന്ന് ഇലോൺ മസ്ക് എക്സിൽ കുറിച്ചു
സേർച് ചെയ്യുന്ന വിഷയങ്ങളെപ്പറ്റിയുള്ള സംക്ഷിപ്ത വിവരണം ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
നിലവിൽ Whatsapp.com ൽ നിന്നാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുക
ആപ്പിൾ യു.എസ്.ബി-സി കേസുള്ള എയർപോഡ് പുറത്തിറക്കുമെന്ന് ആപ്പിൾ അനലിസ്റ്റ് മിങ് ചി കുവോ 2022ൽ പ്രവചിച്ചിരുന്നു
ഇൻസ്റ്റഗ്രാം തലവൻ ആദം മൊസ്സേരിയാണ് ഇക്കാര്യം ഐ.ജി അപ്ഡേറ്റ് ചാനലിലൂടെ അറിയിച്ചത്
ലോകത്ത് ആകെ 6.48 മില്ല്യൺ വീഡിയോകളാണ് ഇത്തരത്തിൽ യൂട്യൂബ് നീക്കം ചെയ്തിട്ടുള്ളത്
ചന്ദ്രോപരിതലത്തില്‍ പരിശോധന നടത്തുന്ന ചന്ദ്രയാന്‍ മൂന്നിന്റെ നിർണായക കണ്ടെത്തലുകളാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്.
ആൻഡ്രോയിഡ് 13 അടിസ്ഥാനപ്പെടുത്തിയാണ് നത്തിങ് ഒ.എസ് 2.0 പുറത്തിറക്കിയത്
പുതിയ അപ്ഡേറ്റോടെ അഞ്ച് ഫീച്ചറുകളാണ് മൈക്രോസോഫ്റ്റ് നീക്കം ചെയ്യുന്നത്
ടർക്കിഷ്-ഡച്ച് കമ്പനിയായ കോറെൻഡൺ എയർ ലൈൻസാണ് പുതിയ പദ്ധതിയുമായി രംഗത്തുവന്നത്
ഈ ഫീച്ചർ ലഭിക്കാനായി വാട്സ്ആപ്പ് ഉടൻ അപ്ഡേറ്റ് ചെയ്താൽ മതിയാകും.
ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെയും മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ലയും സോഷ്യൽ മീഡിയയിലൂടെയാണ് ആശംസകൾ അറിയിച്ചത്